"കേരളചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 94.15.129.231 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 118:
==== പാണ്ടി നാട് ====
 
പാണ്ടി രാജാക്കന്മാർ ആയന്മാരായിരുന്നു. (ആയർ) മുല്ലതിണയിലെ ജനങ്ങൾ ആണ് ആയന്മാർ. ഇവരുടെ നാട്ടുക്കൂട്ടത്തലവന്മാർക്ക് കുറും‍പൊറൈകുറുംപൊറൈ നാടൻ എന്നും പൊതുവൻ എന്നും പേരുണ്ടായിരുന്നു. {{Ref|pandi}} കുറും‍പൊറൈകുറുംപൊറൈ നാടൻ എന്നാൽ ചെറിയ കുന്നുകളോട് കൂടിയ മലയോരത്തിന്റെ നായകൻ എന്നാണർത്ഥം. പാണ്ടിയരുടെ തലസ്ഥാനം മുല്ലതിണയിൽ പെട്ട [[മധുര]] ആയിരുന്നു. എന്നാൽ ഇവർ പാണ്ഡവൻ മാരായിരുന്നുപാണ്ഡവൻമാരായിരുന്നു എന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിരുന്നത് ഇന്ന് അപ്രസക്തമാണ്. പാണ്ടി എന്നതിന് മലയോറംമലയോരം എന്ന്എന്നും അർത്ഥം ഉണ്ട്.
 
==== ചോളന്മാർ ====
ഇവർ വെള്ളാളന്മാരായിരുന്നു. മരുതം തിണയിൽ താമസിച്ചിരുന്ന ജനങ്ങളുടെ ഊരുതലവനാണ്‌ രാജാവായിത്തീർന്നത്. ഈ നാട്ടു തലവനെ ഊരൻ എന്നാണ് വിളിച്ചിരുന്നത് എന്ന് മരുതം പാട്ടുകളിൽ പ്രതിപാദിക്കുന്നു. വളമുള്ള വിളനിലങ്ങളുടെ നാഥൻ എന്ന അർത്ഥത്തിലാണ് ചോഴം ഉപയോഗിക്കുന്നത് അങ്ങനെയാണ് ചോഴൻ എന്ന പേരു വന്നത്. ചോഴന്റെ ആസ്ഥാനം മരുതം തിണയിലുള്ള ഉറയൂർ ആയിരുന്നു. ആസ്ഥാനം തന്നെ മരുതം തിണയിലാ അയത് മേൽ പറഞ്ഞതിന് നല്ല ആധാരമാണ്.
"https://ml.wikipedia.org/wiki/കേരളചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്