"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{PU|Jagannathan}}
{{recentdeath}}
{{Infobox person
[[File:Jagannathan.jpg|thumb|right|250px|ജഗന്നാഥൻ]]
| name = ജഗന്നാഥൻ
| image =Jagannathan.jpg
| alt =
| caption =
| birth_name =
| birth_date = [[1938]]
| birth_place = [[ചങ്ങനാശേരി]]
| death_date = {{Death date and age|2012|12|08|1938|0|0}}
| death_place = [[പൂജപ്പുര]] <ref>http://malayalam.oneindia.in/news/2012/12/08/kerala-actor-jaganathan-obit-106422.html</ref>
| nationality =
| other_names =
| known_for =
| occupation = ചലച്ചിത്ര-നാടക - സീരിയൽ നടൻ
}}
മലയാള ചലച്ചിത്ര-നാടക അഭിനേതാവായിരുന്നു '''ജഗന്നാഥൻ''' (1938-2012 [[ഡിസംബർ 8]]).
 
==ജീവിതരേഖ==
1938-ൽ [[ചങ്ങനാശേരി|ചങ്ങനാശേരിയിൽ]] ജനിച്ചു. [[ജി. അരവിന്ദൻ]], [[നെടുമുടി വേണു]] തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് സജീവമായി പ്രവർത്തിച്ച അദ്ദേഹം [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] രചനയിൽ [[ജി. അരവിന്ദൻ]] സംവിധാനം നിർവഹിച്ച [[അവനവൻ കടമ്പ]] എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. പതനം, പരിവർത്തനം, കരടി, വിവാഹാലോചന എന്ന നാടകങ്ങൾ സംവിധാനം ചെയ്തു. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ [[ഒരിടത്ത്]] എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഇതിനുശേഷം നൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 2012 ഡിസംബർ 8-ന് അന്തരിച്ചു. [[അർദ്ധനാരി (ചലച്ചിത്രം)|അർദ്ധനാരി]] ആണ് അവസാനമായി പുറത്തിറങ്ങിയ ചലച്ചിത്രം.
"https://ml.wikipedia.org/wiki/ജഗന്നാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്