"അൾത്താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: fa:قربان‌گاه
No edit summary
വരി 29:
==ഇതരമതങ്ങളിൽ==
ബലി അർപ്പിക്കുക എന്ന ചടങ്ങ് എല്ലാ വൈദിക മതങ്ങൾക്കുമുണ്ട്. അവയുടെ വിധിക്രമങ്ങൾ ഭിന്നമായിരിക്കുമെന്നേ ഉള്ളൂ. ഹൈന്ദവാചാര പ്രകാരമുളള ബലികർമങ്ങൾക്ക് ക്രൈസ്തവാനുഷ്ഠാനങ്ങളിലെ ബലികർമങ്ങളുമായി സാദൃശ്യമില്ല. എന്നാൽ പുരാതന യഹൂദദേവാലയങ്ങളിലെ യാഗക്രമങ്ങൾക്കു വൈദികകാലത്തെ ഹൈന്ദവ ക്രമങ്ങളുമായി പല അംശങ്ങളിലും സാജാത്യം കാണുവാൻ കഴിയും. ബലിപീഠനിർമിതിയുടെ വിവിധാംശങ്ങളെക്കുറിച്ച് [[പഴയ നിയമം|പഴയനിയമ]] ഭാഗത്തു കാണുന്ന വിശദീകരണങ്ങളിൽ ഈ സാജാത്യം ഏറെക്കുറെ വ്യക്തമാകുന്നുണ്ട്. രക്തരഹിത ബലിയുടെ കാലം ആരംഭിക്കുന്നത് ക്രിസ്തുവിനു ശേഷമാണ്. ക്രൈസ്തവാചാരപ്രകാരം അനുഷ്ഠിക്കപ്പെടുന്ന കുർബാന എന്ന ബലി രക്തരഹിത ബലിയാണ്. അവിടെ രക്തത്തിന്റെ സ്ഥാനം വീഞ്ഞിനും മാംസത്തിന്റെ സ്ഥാനം ഗോതമ്പ് അപ്പത്തിനും കൊടുത്തിരിക്കുന്നു. അവയെ പുരോഹിതൻ തന്നിൽ നിക്ഷിപ്തമായിട്ടുള്ള പൌരോഹിത്യത്തിന്റെ അധികാരം ഉപയോഗിച്ച് രക്തമാംസങ്ങളായി അവരോധിക്കുന്നു. എങ്കിലും ബലിരക്തരഹിത ബലിയായി ത്തന്നെ അവശേഷിക്കുന്നു. ഇക്കാരണത്താൽ ഇന്നത്തെ ഹൈന്ദവബലിയും ക്രൈസ്തവ ബലിയും തമ്മിൽ യാതൊരു സാദൃശ്യവുമില്ല. ഹൈന്ദവരുടെ ബലിക്കല്ലുകൾക്കു ക്രൈസ്തവരുടെ ബലിപീഠങ്ങളുമായും സാദൃശ്യമില്ലാത്തതിന്റെ കാരണവും ഇതിൽനിന്നു വ്യക്തമാകുന്നു.
 
== ചിത്രശാല ==
 
<gallery>
 
File:Altar_-_അൾത്താര_(മദ്‌ബഹ).JPG|കുഴിക്കാട്ടുശ്ശേരിയിലെ ഹോളി ഫാമിലി കോൺവെന്റ പള്ളിയുടെ അൾത്താര
File:Altar_-_അൾത്താര_(മദ്‌ബഹ)യിലെ_ഓസ്തി_സൂക്ഷിക്കുന്ന_സ്ഥലം.JPG|അൾത്താരയിൽ ഓസ്തി സൂക്ഷിക്കുന്ന സ്ഥലം
File:Altar_-_അൾത്താര_(മദ്‌ബഹ)_മേശ.JPG|ബലി പീഠം
 
</gallery>
 
 
==അവലംബം==
"https://ml.wikipedia.org/wiki/അൾത്താര" എന്ന താളിൽനിന്ന് ശേഖരിച്ചത്