"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==ജീവിതരേഖ==
1938-ൽ [[ചങ്ങനാശേരി|ചങ്ങനാശേരിയിൽ ജനിച്ചു]] ജനിച്ചു. [[ജി. അരവിന്ദൻ]], [[നെടുമുടി വേണു]] തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് സജീവമായി പ്രവർത്തിച്ച അദ്ദേഹം [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] രചനയിൽ [[ജി. അരവിന്ദൻ]] സംവിധാനം നിർവഹിച്ച [[അവനവൻ കടമ്പ]] എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ [[ഒരിടത്ത്]] എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഇതിനുശേഷം നൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 2012 ഡിസംബർ 8-ന് അന്തരിച്ചു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ജഗന്നാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്