"മെസ്സിയർ വസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,698 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Messier object}}
[[പ്രമാണം:Crab Nebula.jpg|250px|ലഘുചിത്രം|വലത്ത്‌|മെസ്സിയർ എം1 എന്ന് പേര് നൽകിയ [[ക്രാബ് നെബുല]].]]
ഫ്രഞ്ചുകാരനായ വാൽനക്ഷത്ര നിരീക്ഷകൻ [[ചാൾസ് മെസ്സിയർ]] നിരീക്ഷണപഠനങ്ങളിലൂടെ പട്ടികയിലാക്കിയ ഖഗോളവസ്തുക്കളാണു '''മെസ്സിയർ വസ്തു''' (Messier object) എന്നറിയപ്പെടുന്നത്. വാൽ നക്ഷത്രനിരീക്ഷകനായിരുന്ന മെസ്സിയറിനെ വാൽനക്ഷത്രത്തോട് സാദൃശ്യമുള്ളതായ കുറേ ഖഗോള വസ്തുക്കൾ, വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഇങ്ങനെയുള്ള ഖഗോളവസ്തുക്കളെ വാൽനക്ഷത്രങ്ങളായി തെറ്റിദ്ധരിക്കാതിരിക്കാൻ, മെസ്സിയർ 1771ൽ ഇവയ്ക്കെല്ലാം ഓരോ സംഖ്യ കൊടുത്ത് പട്ടികയിലാക്കി. അസിസ്റ്റന്റായിരുന്ന [[പിയർ മെക്കെയിൻ]] ആണ് മെസ്സിയറിനെ ഇതിനു വേണ്ടി സഹായിച്ചത്. ഈ വസ്തുക്കളാണു് പിന്നീടു് മെസ്സിയർ വസ്തു (Messier object) എന്നറിയപ്പെട്ടത്. മെസ്സിയർ വസ്തുക്കൾ എല്ലാം തന്നെ ഗാലക്സികളോ, നെബുലകളോ, ഓപ്പൺ ക്ലസ്റ്ററുകളോ, ഗ്ലോബുലാർ ക്ലസ്റ്ററുകളോ ആണെന്നു് പിന്നീടു് തെളിയിക്കപ്പെട്ടു.
 
സമാനമായ മറ്റൊരു പട്ടിക 1654ൽ [[ജിയോവാന്നി ഹോഡിയെർണ]] പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ മെസ്സിയറിന്റെ പട്ടികക്ക് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
 
[[af:Messier-voorwerp]]
[[ar:فهرس مسييه]]
[[zh-min-nan:Messier thian-thé]]
[[be:Каталог Месье]]
[[be-x-old:Каталёг Мэсье]]
[[bg:Каталог на Месие]]
[[ca:Catàleg Messier]]
[[cs:Messierův katalog]]
[[da:Messiers katalog]]
[[de:Messier-Katalog]]
[[el:Αντικείμενο Μεσιέ]]
[[en:Messier object]]
[[es:Catálogo Messier]]
[[eo:Messier-katalogo]]
[[eu:M sistema]]
[[fa:اجرام مسیه]]
[[fr:Catalogue Messier]]
[[ko:메시에 천체]]
[[hi:मॅसिये वस्तुएँ]]
[[hr:Messierov katalog]]
[[id:Objek Messier]]
[[it:Catalogo di Messier]]
[[he:קטלוג מסיה]]
[[kn:ಮೇಸಿಯೆ ಪಟ್ಟಿ]]
[[sw:Orodha ya Messier]]
[[lv:Mesjē katalogs]]
[[lb:Messier-Katalog]]
[[lt:Mesjė objektas]]
[[hu:Messier-katalógus]]
[[mk:Месијеов каталог]]
[[ms:Objek Messier]]
[[nl:Messierobject]]
[[ja:メシエ天体]]
[[no:Messierobjekt]]
[[nn:Messierkatalogen]]
[[oc:Catalòg Messier]]
[[pl:Katalog Messiera]]
[[pt:Catálogo Messier]]
[[ro:Catalogul Messier]]
[[ru:Каталог Мессье]]
[[scn:Catàlugu di Messier]]
[[simple:Messier catalogue]]
[[sk:Messierov katalóg]]
[[sl:Messierov katalog]]
[[sr:Mesjeov katalog]]
[[sh:Messierov katalog]]
[[fi:Messierin luettelo]]
[[sv:Messiers katalog]]
[[th:วัตถุท้องฟ้าของเมซีเย]]
[[tr:Messier nesneleri]]
[[uk:Каталог Мессьє]]
[[vi:Thiên thể Messier]]
[[zh:梅西耶天體]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1513624" എന്ന താളിൽനിന്ന് ശേഖരിച്ചത്