27,472
തിരുത്തലുകൾ
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
||
[[Image:Atraumatisches Nahtmaterial 17.JPG|right|thumb|സർജിക്കൽ സ്യൂച്ചർ നീഡിൽ ഹോൾഡർ ഉപയോഗിച്ച് പിടിച്ചിരിക്കുന്നു. പുറം കവർ മുകളിൽ കൊടുത്തിരിക്കുന്നു.]]
ഒരു ശസ്ത്രക്രിയക്ക് ശേഷമോ അതോ ഒരു അപകടത്തെ തുടർന്നോ ഉണ്ടാകുന്ന മുറിവുകളിൽ ശരീര ഭാഗങ്ങളെ തുന്നി ചേർക്കാൻ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ ഉപകരണം ആണ് '''സർജിക്കൽ സ്യുച്ചർ'''. ഇതിൽ സാധാരണയായി ഒരു സൂചിയും നൂലും അടങ്ങിയിരിക്കുന്നു. ഇതിൽ സൂചി പല വലുപ്പത്തിലും ആകൃതികളിലും കാണപെടുന്നു. തൊലിയിൽ തുന്നലിടാൻ ഉപയോഗിക്കുന്ന സൂചിയും പേശികളും മറ്റും തുന്നിച്ചേർക്കാനുപയോഗിക്കുന്ന സൂചിയും വ്യത്യസ്തമാണ്. നൂൽ കാറ്റ് ഗട്ട്, പ്രോലിൻ തുടങ്ങി പല വസ്തുക്കൾ കൊണ്ട് നിർമിക്കപ്പെടുന്നു.
{{വികസിപ്പിക്കുക}}
[[ca:Punt de sutura]]
|