"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

667 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
മലയാള ചലച്ചിത്ര-നാടക അഭിനേതാവായിരുന്നു '''ജഗന്നാഥൻ'''. (1938-2012 [[ഡിസംബർ 8]] -ന് അന്തരിച്ചു). 74 വയസായിരുന്നു.
 
1938-ൽ [[ചങ്ങനാശേരി|ചങ്ങനാശേരിയിൽ ജനിച്ചു]]. 1970-കളിൽ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം 100 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. [[ജി. അരവിന്ദൻ]] സംവിധാനം ചെയ്ത [[ഒരിടത്ത്]] ആണ് ആദ്യത്തെ ചലച്ചിത്രം. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] രചനയിൽ [[ജി. അരവിന്ദൻ]] സംവിധാനം നിർവഹിച്ച [[അവനവൻ കടമ്പ]] എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരവും 1999-ലെ മികച്ച സീരിയൽ നടനുള്ള സംസ്ഥാനപുരസ്കാരവും ലഭിച്ചു. 2012 ഡിസംബർ 8-ന് അന്തരിച്ചു.
 
==അവലംബം==
# {{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://malayalam.webdunia.com/newsworld/news/keralanews/1212/08/1121208021_1.htm|accessdate=8 ഡിസംബർ 2012|newspaper=വെബ്ദുനിയ|date=8 ഡിസംബർ 2012}}
# {{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12989575|accessdate=8 ഡിസംബർ 2012|date=8 ഡിസംബർ 2012}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1513150" എന്ന താളിൽനിന്ന് ശേഖരിച്ചത്