"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
Content deleted Content added
'പ്രശസ്ത സിനിമാ- നാടക നടനായിരുന്ന ജഗന്നാഥൻ അന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:46, 8 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പ്രശസ്ത സിനിമാ- നാടക നടനായിരുന്ന ജഗന്നാഥൻ അന്തരിച്ചു. 74 വയസായിരുന്നു. 100 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. കാവാലം നാരായണപ്പണിക്കരുടെ രചനയിൽ ജി അരവിന്ദൻ സംവിധാനം നിർവഹിച്ച അവനവൻ കടമ്പ എന്ന നാടകത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ജഗന്നാഥൻ&oldid=1513115" എന്ന താളിൽനിന്ന് ശേഖരിച്ചത്