"കർബല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
572,300ഓളം ജനസംഖ്യയുള്ള കർബല, കർബല സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്.
 
എ.ഡി. 680ൽ നടന്ന [[കർബല യുദ്ധം|കർബല യുദ്ധത്തിന്റെ]] പേരിലാണ് കർബല പ്രശസ്തമായത്. മക്കക്കും മദീനക്കും ശേഷം ഷിയാ മുസ്ലിംകളുടെ പുണ്യസ്ഥലമാണ് കർബല. [[ഇമാം ഹുസൈൻ ഷ്രിൻ|ഇമാം ഹുസൈൻ ഷ്രിനിന്റെ]] ജന്മസ്ഥലം കൂടിയാണ് കർബല. [[ഹുസൈൻ ബിൻ അലി|ഹുസൈൻ ബിൻ അലിയുടെ]] ([[ഇമാം ഹുസൈൻ]]) ശവകുടീരം എന്ന നിലയിലും കർബല അറിയപ്പെടുന്നു. വർഷം തോറും ഈ ശവകുടീരത്തിൽ ഷിയാ മുസ്ലിംകൾ അനുസ്മരിക്കാനെത്തുന്നു. ഷിയാ മുസ്ലികളും സുന്നി മുസ്ലികളും കർബലയെ വിശുദ്ധ സ്ഥലമായി കാണുന്നു.<ref>{{cite news| url=http://news.bbc.co.uk/1/hi/world/middle_east/2881835.stm | work=BBC News | title=Karbala and Najaf: Shia holy cities | date=April 20, 2003}}</ref>
 
== അവലംബം ==
{{reflist|2}}
 
== പുറംകണ്ണികൾ ==
{{Commonscat|Karbala}}
* [http://www.sacred-destinations.com/iraq/karbala.htm കർബല - സാക്രഡ് ഡെസ്റ്റിനേഷൻസ്]
* [http://www.123shayari.com/category/karbala-shayari/ ഷിയാ - കർബല കവിത]
* [http://indianmuslims.in/karbala-a-lesson-for-mankind/ കർബല - മനുഷ്യകുലത്തിനൊരു പാഠം]
* [http://www.smsblaze.com/category/karbala-sms/ കർബല ഉദ്ധരണികളും വാക്കുകളും]
* [http://www.darulehsan.net/learningcentre/Literature/dar_ul_ehsan_literature_The_Tragedy_of_Karbala.php ഓൺലൈൻ സുന്നി ബുക്ക്: ട്രാജെഡി ഓഫ് കർബല]
 
[[ar:كربلاء]]
"https://ml.wikipedia.org/wiki/കർബല" എന്ന താളിൽനിന്ന് ശേഖരിച്ചത്