"കർബല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Alfasst എന്ന ഉപയോക്താവ് Karbala എന്ന താൾ കർബല എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{Infobox settlement
'''ഇസ്ലാമിക ചരിത്രത്തിലെ ദുഃഖ പൂർണവും എന്നാൽ ആവേശ ദായകവുമായ അധ്യായമാണ് കർബല.യസീദ് ബിൻ മുആവിയയുടെ സ്വേചാധിപത്യതിനെതിരെ പ്രവാചക പൌത്രനും സ്വർഗത്തിലെ യുവ നേതാവെന്ന് റസുലിനാൽ വിശേഷിപ്പിക്കപ്പെട്ടവനുമായ ഹസ്രത്ത്‌ ഹുസൈൻ നടത്തിയ ഇതിഹാസ സമാനമായ പുറപ്പാടും രക്തത സാക്ഷ്യവുമാണ് കർബല.പ്രവാചകന് ശേഷം ഖലീഫമാർ കാത്തു സൂക്ഷിച്ച ഖിലാഫത്തിന്റെ സുഗന്ധത്തെ നശിപ്പിക്കാനുള്ള യസീദിന്റെ ശ്രമത്തിനെതിരായിരുന്നു കർബല അരങ്ങേറിയത്‌.'''
| official_name = കർബല
| other_name = കർബല അൽമുഖദ്ദസ
| native_name = كربلاء
| image_skyline = Karbala, Iraq.jpg
| imagesize = 300px
| image_caption = ഷിയാ മുസ്ലിംകൾ കർബലയിലെ ഇമാം ഹുസൈൻ പള്ളിയിലേക്ക് നീങ്ങുന്നു.
| pushpin_map = ഇറാഖ്
| pushpin_mapsize= 300
| map_caption = Location in [[Iraq]]
| coordinates_region = IQ
| subdivision_type = Country
| subdivision_name = {{flag|Iraq}}
| subdivision_type1 = [[Governorates of Iraq|ഗവേണറേറ്റ്]]
| subdivision_name1 = [[Karbala Governorate|കർബല]]
| leader_title = [[മേയർ]]
| leader_name =
| area_total_sq_mi =
| area_total_km2 =
| population_as_of= 2003
| population_total = 572,300
| population_density_sq_mi =
| population_density_km2 =
| utc_offset =
| latd = 32 | latm = 37 | lats = | latNS = N
| longd = 44 | longm = 02 | longs = | longEW = E
| elevation_ft =
| elevation_m =
| website =
| footnotes =
}}
ബാഗ്ദാദിൽ നിന്ന് ഏകദേശം 100 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇറാഖിലെ ഒരു പട്ടണമാണ് കർബല(അറബി: كربلاء).
"https://ml.wikipedia.org/wiki/കർബല" എന്ന താളിൽനിന്ന് ശേഖരിച്ചത്