"മദ്ധ്യധരണ്യാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 26:
}}
[[പ്രമാണം:Mediterranian_Sea_16.61811E_38.99124N.jpg|thumb|200px|right|മെഡിറ്ററേനിയൻ കടൽ:ഉപഗ്രഹ ചിത്രം]]
[[യൂറോപ്പ്]], [[ആഫ്രിക്ക]], [[ഏഷ്യ]] എന്നിവയാൽ ചുറ്റപ്പെട്ട [[ഉൾക്കടൽ]] ആണ് '''മധ്യധരണ്യാഴി''' അഥവാ മെഡിറ്ററേനിയൻ കടൽ(Mediterranean Sea ).
 
കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 3700 കി. മി. നീളമുള്ള ഇതിന്റെ വിസ്ത്രുതി ഏകദേശം 2512000 ച. കി. മി. ആണ്. 5150 മീറ്റർ പരമാവധി ആഴമുള്ള ഇതിനെ പടിഞ്ഞാറുഭാഗത്ത് [[ജിബ്രാൾട്ടർ കടലിടുക്ക്]] അറ്റ്ലാന്റിക് മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. വടക്കുകുഴക്കുഭാഗത്ത് മാർമരകടൽ, ഡാർഡനല്ലസ്സ്, ബോസ്ഫറസ് കടലിടുക്കുകൾ [[കരിങ്കടൽ|കരിങ്കടലുമായും]] തെക്കുകിഴക്കുഭാഗത്ത് സൂയസ് കനാൽ [[ചെങ്കടൽ|ചെങ്കടലുമായും]] ഇതിനെ ബന്ധിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/മദ്ധ്യധരണ്യാഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്