"കാറ്റലോണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 72:
| footnotes =
}}
[[സ്പെയിൻ|സ്പെയ്നിലെ]] ഒരു സ്വയംഭരണപ്രവിശ്യയാണ് '''കാറ്റലോണിയ'''. തലസ്ഥാനം [[ബാഴ്സലോണ]]. [[മാഡ്രിഡ്]] കഴിഞ്ഞാൽ സ്പെയ്നിലെ രണ്ടാമത്തെ വലിയ പട്ടണമാണ് ബാഴ്സലോണ. ബാഴ്സലോണ, ഗിരോണ, ല്ലെയിദ, റ്റാരഗോണ - ഇവയാണ് കാറ്റലോണിയയിലെ നാല് പ്രവിശ്യകൾ. [[ഫ്രാൻസ്|ഫ്രാൻസും]] [[അണ്ടോറ|അണ്ടോറയുമാണ്അൻഡോറയുമാണ്]] കാറ്റലോണിയയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലാണ്]] കാറ്റലോണിയയുടെ കിഴക്ക്.
സ്വന്തം പാരമ്പര്യത്തിൽ അഭിമാനിക്കുന്ന ഇന്നാട്ടുകാർ കാറ്റലോണിയ സ്‌പെയിനിൽനിന്നു വിട്ടുപോകണം എന്ന ആവശ്യക്കാരാണ്. സ്‌പെയിനിലെ ഏറ്റവും സമ്പന്നവും വ്യവസായവത്കൃതവുമായ മേഖലയാണിത്. കാറ്റലാൻ, സ്പാനിഷ്, അറാനീസ് - ഇവയാണ് കാറ്റലോണിയയുടെ ഔദ്യോഗിക ഭാഷകൾ. കാറ്റലാൻ ചിഹ്നഭാഷയും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/കാറ്റലോണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്