"സി.ജി. ശാന്തകുമാർ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരരിൽ ഒരാൾ. നിരവധി ബാലസാഹിത്യകൃതികൾ രചിച്ചിട്ടുണ്ട്. [[ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ]] സജീവപ്രവർത്തകനായിരുന്ന അദ്ദേഹം [[ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്|കേരള സംസ്ഥാന ബാലസാഹിത്യ ഇൻറ്റിട്യൂട്ടിന്റെ]] ഡയറക്ടറുമായി പ്രവർത്തിച്ചി‌ട്ടുണ്ട്. 2006 ൽ 68ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾക്കുള്ള പുരസ്കാരം അദ്ദേഹത്തിന്റെ പേരിലാണ്.<ref name=KSICL>{{cite web|title=Thrust areas of the Institute|url=http://www.ksicl.org/eng/activities|publisher=കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്|accessdate=6 ഡിസംബർ 2012}}</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സി.ജി._ശാന്തകുമാർ‌" എന്ന താളിൽനിന്ന് ശേഖരിച്ചത്