"മാംസഭുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[File:Male Lion and Cub Chitwa South Africa Luca Galuzzi 2004.JPG|thumb|300px|[[സിംഹം]] ഒരു മാസംഭുക്കാണ്. അവ ഒരു ദിവസം 7 കിലോ വരെ മാംസം ഭക്ഷിക്കുന്നു]]
 
മുഖ്യമായും മാംസാഹാരം മാത്രം കഴിക്കുന്ന ജീവികളാണ് മാംസഭുക്കുകൾ (Carnivores). മറ്റു ജീവികളുടെ ശരീരകലകളാണ് (മാസം, എല്ലുകൾ, രക്തം തുടങ്ങിയവയാണ്) പൂർണ്ണമായല്ലെങ്കിൽ പ്രധാനമായും മാംസഭുക്കുകളുടെ ഭക്ഷണം<ref>Nutrient Requirements: Carnivores. Duane E. Ullrey. Encyclopedia of Animal Science.</ref><ref name="MC">Mammals: Carnivores. Duane E. Ullrey. Encyclopedia of Animal Science.</ref>.
 
[[സിംഹം]], [[കടുവ]], [[പുള്ളിപ്പുലി]] തുടങ്ങിയ മൃഗങ്ങൾ മാംസഭുക്കുകൾ ആണ്.
"https://ml.wikipedia.org/wiki/മാംസഭുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്