"പൗരത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

964 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: arz:مواطنه)
{{prettyurl|Citizenship}}
ഒരു വ്യക്തിയ്ക്ക് ഏതെങ്കിലും ഒരു രാജ്യത്തോ രാജ്യങ്ങളുടെ കൂട്ടായ്മയിലോ ജോലി ചെയ്യാനും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശമാണ് '''പൗരത്വം''' എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.
ഒരു വ്യക്തിയ്ക്ക് ഇഷ്ടപ്പെട്ട രാജ്യത്തു് ജീവിക്കുവാൻ ഭരണഘടന നൽകുന്ന നിയമപരമായ അവകാശമാണു് പൌരത്വം.
 
'''ദേശീയത (Nationality)''' പൗരത്വം (citizenship) എന്ന വാക്കിനു പകരമായി ഉപയോഗിക്കാറുണ്ട്. ദേശീയതയുടെ കൃത്യമായ അർത്ഥം ഏതെങ്കിലും മതപരമോ സാംസ്കാരികമോ ഭാഷാപരമോ ആയ വിഭാഗത്തിലെ അംഗത്വം എന്നാണത്രേ. <ref>{{cite book |title=Nationality and Statelessness in International Law |first1=Paul |last1=Weis |isbn=9789028603295 |year=1979 |publisher=Sijthoff & Noordhoff |page=[http://books.google.com.ph/books?id=hSLGDXqXeegC&pg=PA3 3]}}</ref>
== വിവിധതരം പൌരത്വങ്ങൾ ==
* ജന്മനാ രാജ്യത്തിൽനിന്നു കിട്ടുന്ന പൌരത്വം
*
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:അവകാശങ്ങൾ]]
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1509694" എന്ന താളിൽനിന്ന് ശേഖരിച്ചത്