"ഓർമ്മ മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
| name = ഓർമ്മ മാത്രം
| image = Orma Mathram.jpg
| imagecaption size = പോസ്റ്റർ
| alt =
| caption =
| director = [[മധു കൈതപ്രം]]
| producer = രാജൻ‍ തളിപ്പറമ്പ്
Line 11 ⟶ 9:
| screenplay = [[സി.വി. ബാലകൃഷ്ണൻ]]
| narrator =
| starring = [[ദിലീപ്]], <br/ > [[പ്രിയങ്ക നായർ]],<br/ >മാസ്റ്റർ സിദ്ധാർഥ്,<br/ >[[ജഗതി ശ്രീകുമാർ]],<br/ >[[ധന്യ മേരി വർഗീസ്]],<br/ >[[നെടുമുടി വേണു]],<br/ >[[സലീം കുമാർ]],<br/ >[[ഹരിശ്രീ അശോകൻ]]
| lyrics = [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]
| music = {{Plainlist|
* [[കൈതപ്രം വിശ്വനാഥൻ]]
* '''പശ്ചാത്തലസംഗീതം''':
* [[ജോൺസൺ]]
}}
| cinematography = [[എം.ജെ. രാധാകൃഷ്ണൻ]]
| editing = [[രഞ്ജിൻ എബ്രഹാം]]
| studio = ഹൊറൈസൺ എന്റർടെയ്ൻമെന്റ്
| distributor = ഹൊറൈസൺ എന്റർടെയ്ൻമെന്റ് റിലീസ്
| distributor =
| released = 2011 ജൂലൈ 29
| runtime =
| country = {{IND}}[[ഇന്ത്യ]]
| language = [[മലയാളം]]
| budget =
| gross =
| preceded_by =
| followed_by =
| website =
| amg_id =
| imdb_id =
}}
[[മധു കൈതപ്രം]] സംവിധാനവും [[സി.വി. ബാലകൃഷ്ണൻ]] രചനയും നിർവഹിക്കുന്നനിർവഹിച്ച് മലയാള2011-ൽ ചലച്ചിത്രമാണ്പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഓർമ്മ മാത്രം''''' ({{lang-en|Memories Only}}).<ref name="Hindu">{{cite web|url=http://www.hindu.com/fr/2011/04/01/stories/2011040151040200.htm|title=Once upon a memory|language=English|author=Vijay George|work=On Location|publisher=''[[ദ ഹിന്ദു]]''|date=ഏപ്രിൽ 1, 2011|accessdate=ഏപ്രിൽ 8, 2011}}</ref> [[ദിലീപ്]] വക്കീൽ ഗുമസ്തനായി വേഷമിടുന്ന ചിത്രത്തിൽ പ്രിയങ്ക നായർ, മാസ്റ്റർ സിദ്ധാർത്, [[ജഗതി ശ്രീകുമാർ]], [[ധന്യ മേരി വർഗീസ്]], [[നെടുമുടി വേണു]], [[സലീം കുമാർ]], [[ഹരിശ്രീ അശോകൻ]] എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനങ്ങൾക്ക് [[കൈതപ്രം വിശ്വനാഥൻ]] സംഗീതം പകരുന്നു. എം. ജെ. രാധാകൃഷ്ണനാണ് ക്യാമറ. ഹൊറൈസൺ ഇൻറർനാഷണലിന്റെ ബാനറിൽ എം. രാജൻ‍ തളിപ്പറമ്പ് ചിത്രം നിർമിച്ചിരിക്കുന്നു. [[ഏകാന്തം]], [[മധ്യവേനൽ]] എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മധു കൈതപ്രത്തിന്റെ മൂന്നാമത്തെ ചിത്രമാണ് ഓർമ്മ മാത്രം.<ref name="Chithrabhoomi">{{cite journal|url=|title=പ്രമേയത്തിന്റെ കരുത്തുമായ് മധു കൈതപ്രം|author=ബൈജു പി. സെൻ|work=ചിത്രവിശേഷം|publisher=''ചിത്രഭൂമി''|pages=4, 5|date=ആഗസ്റ്റ് 19, 2010|accessdate=ഏപ്രിൽ 8, 2011}}</ref>
 
==കഥാസംഗ്രഹം==
"https://ml.wikipedia.org/wiki/ഓർമ്മ_മാത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്