"പുത്തൂരംപുത്രി ഉണ്ണിയാർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
}}
[[വടക്കൻ പാട്ട്|വടക്കൻ പാട്ടുകളെ]] ആസ്പദമാക്കി [[പി.ജി. വിശ്വംഭരൻ]] സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''പുത്തൂരംപുത്രി ഉണ്ണിയാർച്ച'''''. [[വാണി വിശ്വനാഥ്]], [[കുഞ്ചാക്കോ ബോബൻ]], [[ദേവൻ (നടൻ)|ദേവൻ]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]], [[ക്യാപ്റ്റൻ രാജു]], [[ജോമോൾ]] എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശത്രുഘ്നനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഷൈനി ഫിലിംസിന്റെ ബാനറിൽ കെ. രാമകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്.
 
[[യൂസഫലി കേച്ചേരി]] എഴുതിയ ഗാനങ്ങൾക്ക് [[ഉഷാ ഖന്ന|ഉഷാ ഖന്നയാണ്]] സംഗീതം പകർന്നത്. [[ജോൺസൺ|ജോൺസണാണ്]] ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത്. ഛായാഗ്രാഹകൻ [[രാമചന്ദ്രബാബു]], ചിത്രസംയോജകൻ [[ശ്രീകർ പ്രസാദ്]], കലാസംവിധായകൻ [[ഗംഗൻ തലവിൽ]] തുടങ്ങിയ പ്രമുഖർ അണിയറയിൽ പ്രവർത്തിച്ചെങ്കിലും ചിത്രം വാണിജ്യപരമായും നിരൂപണപരമായും പരാജയമായിരുന്നു.
 
== അഭിനേതാക്കൾ ==
Line 48 ⟶ 50:
* അനൂപ്
* ശ്രീഹരി
* [[മന്യ]]
* [[മങ്ക മേഹഷ്]]
* [[സ്ഫടികം ജോർജ്ജ്]]
* [[മാമുക്കോയ]]
 
== നിർമ്മാണം ==
2000 ഡിസംബറിലാണ് ചിത്രത്തിന്റെ നിർമ്മാണമാരംഭിച്ചത്. [[ചിറ്റൂർ|ചിറ്റൂരിലെ]] ചേലൂർമനയിലാണ് ചിത്രീകരണം പ്രധാനമായും നടന്നത്.
 
== സംഗീതം ==
"https://ml.wikipedia.org/wiki/പുത്തൂരംപുത്രി_ഉണ്ണിയാർച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്