"പട്ടാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
പേരിനു പിന്നില |
||
വരി 1:
ഒരു രാജ്യത്തെ [[കരസേന|കരസേനാ]] വിഭാഗത്തെയാണു "പട്ടാളം" എന്നു വിളിക്കുന്നതു. വിശാലമായ അര്‍ഥത്തില്‍ [[കരസേന]], [[നാവിക സേന]], [[വ്യോമ സേന]] എന്നീ വിഭാഗങ്ങള്‍ക്കു പൊതുവായും "പട്ടാളം" എന്ന് വിളിക്കാറുണ്ട്. ഇന്നു ലോകത്തിലുള്ളതില്‍ വച്ച് ഏറ്റവും വലിയത് 22,50,000 സജീവ പട്ടാളക്കാരും 8,00,000 [[റിസര്‍വ്]] പട്ടാളക്കാരുമുള്ള [[പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി]] എന്ന പേരിലറിയപ്പെടുന്ന [[ചൈന|ചൈനീസ്]] പട്ടാളമാണ്.
==പേരിനു പിന്നില്‍==
ഇതേ അര്‍ത്ഥം ഉള്ള ബറ്റാല എന്ന പോര്‍ത്തുഗീസ് പദത്തില്‍ നിന്നാണ് പട്ടാളം ആദേശം ചെയ്യപ്പെട്ടത്.
|