"മരുമക്കത്തായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
No edit summary |
||
വരി 4:
[[സ്ത്രീ|സ്ത്രീകൾക്ക്]] സ്വാതന്ത്ര്യവും , കുടുംബത്തിലെ സ്വത്തുവകകൾ കൈകാര്യം ചെയ്യാനുള്ള അവകാശവും നൽകിപ്പോന്ന ഈ സമ്പ്രദായം {{തെളിവ്}} [[കേരളം|കേരളത്തിലെ]] [[നായർ|നായർ സമുദായവും]], ഒരു വിഭാഗം [[ഈഴവർ|ഈഴവസമുദയവും]], ഉയർന്ന [[മാപ്പിള|മാപ്പിളമാരും]], [[രാജകുടുംബം|രാജകുടുംബങ്ങളും]], ചില [[ബ്രാഹ്മണർ|ബ്രാഹ്മണരും]], [[അമ്പലവാസി|അമ്പാലവാസികളും]] തുടർന്നു പോന്നിരുന്നു.
[[തിരുവിതാംകൂർ|തിരുവിതാംകൂറിലെയും]] [[കൊച്ചി|കൊച്ചിയിലെയും]]
[[ഈഴവർ|ഈഴവരുടെയിടയിൽ]] മക്കത്തായവും മരുമക്കത്തായവും നിലവിലുണ്ട്.{{fact}} കമ്മാളന്മാർ മക്കത്തായം സികരിച്ചു. പല ഗിരിവർഗ്ഗക്കരുടെയും ഇടയിൽ ഒരു വ്യവസ്ഥാപിതക്രമവുമില്ല. രണ്ടു സമ്പ്രദായവും പിന്തുടരുന്നുണ്ട്.{{fact}} ക്രെസ്തവ-മുസ്ലിം വിഭാഗം മക്കത്തായവ്യവസ്ഥ പിന്തുടരുന്നു. എന്നാൽ മുസ്ലിം വിഭാഗത്തിൽ ചില അപവാദങ്ങളുണ്ട്. കണ്ണുരെ അറയ്ക്കൽ രാജകുടുംബó ഉൾപ്പെടെ മലബറിലെ മാപ്പിളമാരും [[തലശ്ശേരി|തലശ്ശേരിയിലെ]] കെയിമരും മരുമക്കത്തായം അവലംബിച്ചിരുന്നു.{{fact}}▼
▲[[ഈഴവർ|ഈഴവരുടെയിടയിൽ]] മക്കത്തായവും മരുമക്കത്തായവും നിലവിലുണ്ട്.{{fact}} കമ്മാളന്മാർ മക്കത്തായം സികരിച്ചു. പല ഗിരിവർഗ്ഗക്കരുടെയും ഇടയിൽ ഒരു
==അവലംബം==
{{reflist}}
{{അപൂർണ്ണം}}
|