"ദേവകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{PU|Devaki}}
[[File:Krishna meets parents.jpg|thumb|200px|right|[[Krishna]] and Balarama meet their parents. Painting by [[Raja Ravi Varma]]]]
[[ഹിന്ദു]] ഐതിഹ്യ പ്രകാരം [[വസുദേവർ|വസുദേവരുടെ]] ഭാര്യയും [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] അമ്മയുമാണു് '''ദേവകി'''<ref>[http://www.mythfolklore.net/india/encyclopedia/devaki.htm Devaki<!-- Bot generated title -->]</ref>. ദക്ഷപുത്രിയായ അദിതിയുടെ പുനർജന്മമാണ് ദേവകി. ചില പുരാണങ്ങളിൽ ദേവകിയും കംസനും സഹോദരങ്ങളാണെന്നും മറ്റു ചിലതിൽ ദേവകിയുടെ മാതുലനാണ് കംസനെന്നും വ്യത്യസ്ത രീതിയിൽ പ്രസ്താവിച്ചുകാണുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1508607" എന്ന താളിൽനിന്ന് ശേഖരിച്ചത്