Difference between revisions of "വിക്കിപീഡിയ:കവാടം"

m
117.203.65.107 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
m (117.203.65.107 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
 
==എന്താണ്‌ കവാടങ്ങൾ?==
കവാടം എന്ന ആശയം ഉരുത്തിരിഞ്ഞത് പോളിഷ്, ജർമ്മൻ വിക്കിപീഡിയകളിലാണ്‌. 2005 -ന്റെ തുടക്കത്തിൽ, ഇംഗ്ലീഷ് വിക്കിപീഡിയ ഈ ആശയം ഉൾക്കൊള്ളുകയും ആദ്യ ''വിക്കികവാടങ്ങൾ'' (''Wikiportal'') സൃഷ്ടിക്കുകയും ചെയ്തു. അതേ വർഷം ഒടുവായപ്പോഴേക്കും അതിനായി ഒരു നെയിം സ്പെയിസ് സൃഷ്ടിക്കുകയും ചെയ്തു. 2008 -ൽ ആണ്‌ മലയാളം വിക്കിപീഡിയ കവാടങ്ങളെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.
കപ്പെട്ട ലേഖനങ്ങളേയും, ചിത്രങ്ങളേയും കാട്ടിത്തന്നിട്ടുണ്ടാവും. ഉൾപ്പെടുന്ന വർഗ്ഗങ്ങൾ, ബന്ധപ്പെട്ട മറ്റു കവാടങ്ങൾ തുടങ്ങി വിജ്ഞാനമണ്ഡലത്തിൽ വിഷയവുമായി ചേരുന്ന കാര്യങ്ങളെല്ലാം പോർട്ടലുകളിലുണ്ടാവും. ഒടുവിലായി സൃഷ്ടിക്കപ്പെടേണ്ടതോ, മെച്ചപ്പെടുത്തേണ്ടതോ ആയ ലേഖനങ്ങളും ചേർത്തിട്ടുണ്ടാവും. ചുരുക്കത്തിൽ വിക്കിപീഡിയയുടെ ഉള്ളടക്കത്തിലേക്കുള്ള പടിപ്പുരകളാണ്‌‌ കവാടങ്ങൾ.
 
കപ്പെട്ട[[പ്രധാന താൾ]] പോലെ വായനക്കാർക്കും ലേഖകർക്കും ഉപയോഗപ്രദമായ ഒരു വഴികാട്ടിയായി പ്രവർത്തിക്കുക എന്നതാണ്‌ കവാടങ്ങളുടെ ഉദ്ദേശം. ഒരു വിഷയത്തിന്റെ പ്രദർശനശാലയാണു കവാടം, തലക്കെട്ടിൽ പ്രധാന വിഷയത്തെക്കുറിച്ചുള്ള കുറിപ്പുണ്ടായിരിക്കും, കവാടത്തിന്റെ അതേ പേരിലുള്ള ഒരു താളും ഉണ്ടാകാം (ഉദാ:[[കവാടം:ജ്യോതിശാസ്ത്രം]] എന്നതിൽ [[ജ്യോതിശാസ്ത്രം]] ആയിരിക്കും പ്രധാന വിഷയം). പിന്നീട് ആ വിഷയത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളേയും, ചിത്രങ്ങളേയും കാട്ടിത്തന്നിട്ടുണ്ടാവും. ഉൾപ്പെടുന്ന വർഗ്ഗങ്ങൾ, ബന്ധപ്പെട്ട മറ്റു കവാടങ്ങൾ തുടങ്ങി വിജ്ഞാനമണ്ഡലത്തിൽ വിഷയവുമായി ചേരുന്ന കാര്യങ്ങളെല്ലാം പോർട്ടലുകളിലുണ്ടാവും. ഒടുവിലായി സൃഷ്ടിക്കപ്പെടേണ്ടതോ, മെച്ചപ്പെടുത്തേണ്ടതോ ആയ ലേഖനങ്ങളും ചേർത്തിട്ടുണ്ടാവും. ചുരുക്കത്തിൽ വിക്കിപീഡിയയുടെ ഉള്ളടക്കത്തിലേക്കുള്ള പടിപ്പുരകളാണ്‌‌ കവാടങ്ങൾ.
 
==എങ്ങനെ കവാടങ്ങളിൽ എത്താം?==
എല്ലാ കവാടങ്ങളും '''[[വിക്കിപീഡിയ:കവാടം/വിവരാവലി|കവാടങ്ങളുടെ വിവരാവലിയിൽ]]''' ഉണ്ടാവും. അതിൽ അവ സൃഷ്ടിക്കപ്പെട്ട ദിനങ്ങളും, പ്രത്യേക കവാടത്തിന്റെ മേൽനോട്ടം ആരാണ് നിർവഹിക്കുന്നതെന്നുമുണ്ടാവും.താങ്കൾ കവാടം സൃഷ്ടിക്കുകയാണെങ്കിൽ അത് അവിടെ ''നിർബന്ധമായും'' ചേർത്തിരിക്കണം. [[കവാടം:ഒറ്റനോട്ടത്തിൽ]] എന്ന താളിലും കവാടങ്ങളുടെ പട്ടിക കാണാവുന്നതാണ്‌.
,
കവാടങ്ങളിലുണ്ടാവുന്ന അന്തർകത്തിൽഅന്തർകണ്ണികൾ ഉപയോഗിച്ചും ഒരു കവാടത്തിൽ നിന്നും മറ്റൊന്നിലെത്താം. [[ബൗസ്ബാർ]] ഉപയോഗിച്ചോ, [[കവാടം:ഒറ്റനോട്ടത്തിൽ]] എന്ന താൾ ഉപയോഗിച്ചോ കവാടങ്ങളിലെരിച്ചിട്ടുമുണ്ട്കവാടങ്ങളിലെത്താവുന്നതാണ്‌. കവാടങ്ങൾ [[:വർഗ്ഗം:കവാടം|വർഗ്ഗീകരിച്ചിട്ടുമുണ്ട്]]. കവാടങ്ങളിൽ എപ്പോഴും ബന്ധപ്പെട്ടങ്ങൾബന്ധപ്പെട്ട മറ്റു കവാടങ്ങളിലേയ്ക്കും (സമാന്തരങ്ങളായ മറ്റു മേഖലകളിലേക്കുള്ള കവാടങ്ങൾ), ഉപകവാടങ്ങളിലേയ്ക്കും (ഉപവിഷയങ്ങളെ പറ്റിയുള്ള കവാടങ്ങൾ) കണ്ണികൾ ഉണ്ടായിരിക്കും.
 
ലേഖനങ്ങളിലെ ''ഇതും കാണുക'' എന്ന വിഭാഗത്തിൽ (അല്ലെങ്കിൽ അതുപോലുള്ളതിൽ) ബന്ധപ്പെട്ട കവാടങ്ങളിലേയ്ക്ക് കണ്ണികൾ കൊടുത്തേക്കാം.