"ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 207:
 
===മാരു ഗുർജാര വാസ്തുശൈലി===
<!--{{multiple image
| width = 216
| footer =
| image1 = Nagda2.jpg
| alt1 =
| caption1 = [[Architecture_of_Rajasthan|Nagda temple]], an example of [[Architecture of Rajasthan|Māru-Gurjara Architecture]]
| image2 = Somanathapura_Keshava_temple.jpeg
| alt2 =
| caption2 = [[Chennakesava_Temple,_Somanathapura#General_plan |Chennakesava Temple]], a protected heritage site by [[Archeological Survey of India]] and amongst the finest examples of [[Hoysala_architecture|Hoysala Architecture]], [[Somanathapura]]
}}-->
16-ആം നൂറ്റാണ്ടിൽ രാജസ്ഥാനിലാണ് മാരു ഗുർജാര വാസ്തുശൈലി രൂപംകൊള്ളുന്നത്. രാജസ്ഥാനികളുടെ കരവിരുതിനെയാണ് ഈ ശൈലി പ്രകടമാക്കുന്നത്. ഈ വാസ്തുശൈലിക്ക് പ്രധാനമായും രണ്ടു രീതികളുണ്ടായിരുന്നു: മഹാമാരുവും മാരു ഗുർജാരയും.<ref>''The sculpture of early medieval Rajasthan'', by Cynthia Packert Atherton</ref> ജോർജ്ജ് മൈക്കിൾ, എം.എ ധാക്കി, മൈക്കിൽ ഡബ്ലിയു മീസ്റ്റെർ, യു.എസ്. മൂർത്തി തുടങ്ങിയ പണ്ഡിതന്മാർ ഈ വാസ്തുശൈലിയെ തീർത്തും പടിഞ്ഞാറൻ ഭാരതീയ വാസ്തുശൈലിയായാണ് കണക്കാക്കുന്നത്. ഈശൈലി മറ്റു ഉത്തരേന്ത്യൻ പ്രദേശങ്ങളിൽനിന്നും തീർത്തും വ്യത്യസ്തപ്പെട്ടിരിക്കുന്നു.<ref>''Beginnings of Medieval Idiom c. A.D. 900–1000'' by George Michell</ref>
 
ഈ ശൈലി രാജസ്ഥാനി വാസ്തുവിദ്യയെ ഉത്തരേന്ത്യയിലെ മറ്റു വാസ്തുവിദ്യകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. മാരു ഗുർജാരയും ഹൊയ്സാല വാസ്തുശൈലിയും തമ്മിൽ ചില സാമ്യങ്ങളുണ്ട്. ഇവരണ്ടിലും വാസ്തുനിർമിതികൾ ഒരു ശില്പം നിർമിക്കുന്ന രീതിയിലാണ് സൃഷ്ടിക്കുന്നത്.<ref>''The legacy of G.S. Ghurye: a centennial festschrift'', by Govind Sadashiv Ghurye, A. R. Momin,p-205</ref>
 
{{multiple image
| align = center
| direction = horizontal
| header_align = center
| header = മാരു ഗുർജാര ക്ഷേത്ര വാസ്തുവിദ്യയ്ക്ക് ഉദാഹരണങ്ങൾ
| image1 = Nagda2.jpg
| width1 = 250
| alt1 =
| caption1 = രാജസ്ഥാനിലെ നഗദാ ക്ഷേത്രം
|image2 = Carved elephants on the walls of Jagdish Mandir.jpg
|width2 = 250
|height2 = 100
|caption2 = ഉദയ്പൂരിലെ ജഗദീശ ക്ഷേത്രത്തിന്റെ ഭിത്തിയിൽ കല്ലിൽ കൊത്തിയെടുത്ത ആനകളുടെ ശില്പങ്ങൾ
| image3 = Somanathapura_Keshava_temple.jpeg
| width3 = 250
| alt3 =
| caption3 = [[ചെന്നകേശവ പെരുമാൾ ക്ഷേത്രം, സോമനാഥപുരം]]
}}
 
===സമകാലീന ഹൈന്ദവ വാസ്തുവിദ്യ===
"https://ml.wikipedia.org/wiki/ഹൈന്ദവ_ക്ഷേത്ര_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്