"വിക്കിപീഡിയ:കവാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

393 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
എല്ലാ കവാടങ്ങളും '''[[വിക്കിപീഡിയ:കവാടം/വിവരാവലി|കവാടങ്ങളുടെ വിവരാവലിയിൽ]]''' ഉണ്ടാവും. അതിൽ അവ സൃഷ്ടിക്കപ്പെട്ട ദിനങ്ങളും, പ്രത്യേക കവാടത്തിന്റെ മേൽനോട്ടം ആരാണ് നിർവഹിക്കുന്നതെന്നുമുണ്ടാവും.താങ്കൾ കവാടം സൃഷ്ടിക്കുകയാണെങ്കിൽ അത് അവിടെ ''നിർബന്ധമായും'' ചേർത്തിരിക്കണം. [[കവാടം:ഒറ്റനോട്ടത്തിൽ]] എന്ന താളിലും കവാടങ്ങളുടെ പട്ടിക കാണാവുന്നതാണ്‌.
,
കവാടങ്ങളിലുണ്ടാവുന്ന അന്തർകണ്ണികൾ ഉപയോഗിച്ചും ഒരു കവാടത്തിൽഅന്തർകത്തിൽ നിന്നും മറ്റൊന്നിലെത്താം. [[ബൗസ്ബാർ]] ഉപയോഗിച്ചോ, [[കവാടം:ഒറ്റനോട്ടത്തിൽ]] എന്ന താൾ ഉപയോഗിച്ചോ കവാടങ്ങളിലെത്താവുന്നതാണ്‌. കവാടങ്ങൾ [[:വർഗ്ഗം:കവാടം|വർഗ്ഗീകരിച്ചിട്ടുമുണ്ട്കവാടങ്ങളിലെരിച്ചിട്ടുമുണ്ട്]]. കവാടങ്ങളിൽ എപ്പോഴും ബന്ധപ്പെട്ട മറ്റു കവാടങ്ങളിലേയ്ക്കും (സമാന്തരങ്ങളായ മറ്റു മേഖലകളിലേക്കുള്ള കവാടങ്ങൾബന്ധപ്പെട്ടങ്ങൾ), ഉപകവാടങ്ങളിലേയ്ക്കും (ഉപവിഷയങ്ങളെ പറ്റിയുള്ള കവാടങ്ങൾ) കണ്ണികൾ ഉണ്ടായിരിക്കും.
 
ലേഖനങ്ങളിലെ ''ഇതും കാണുക'' എന്ന വിഭാഗത്തിൽ (അല്ലെങ്കിൽ അതുപോലുള്ളതിൽ) ബന്ധപ്പെട്ട കവാടങ്ങളിലേയ്ക്ക് കണ്ണികൾ കൊടുത്തേക്കാം.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1508116" എന്ന താളിൽനിന്ന് ശേഖരിച്ചത്