"ഭരതമുനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇന്ത്യയിലെ പുരാതന എഴുത്തുകാരിൽ ഒരാളാണ് ഭരത മുനി. അദ്ദേഹം 1400-1200 ബി.സി കാലഘട്ടത്തിനിടയ്ക്ക് ജീവിച്ചതായി കരുതപ്പെടുന്നു. നാട്യ-നടന വിദ്യകളെ കുറിച്ച് പരാമർശിക്കുന്ന ഭാരതത്തിലെ ആദ്യത്തെ പുസ്തകമായ നാട്യശാസ്ത്രം ഇദ്ദേഹത്തിന്റെ സംഭാവനയാണ്.നാട്യശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന പല കാര്യങ്ങളും അരിസ്റ്റോട്ടിലിന്റെ കാവ്യശാസ്ത്രവുമായി താരതമ്യം ചെയ്തിട്ടുണ്ട്. ഇന്ത്യൻ അഭിനയകലകളുടെ പിതാവായി അദ്ദേഹംഭരതമുനി അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ഭരതമുനി" എന്ന താളിൽനിന്ന് ശേഖരിച്ചത്