"സിന്ധു നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
}}
 
[[ഇന്ത്യ]]യിലൂടെയും [[പാകിസ്താൻ|പാകിസ്താനിലൂടെയും]] ഒഴുകുന്ന നദിയാണ് '''സിന്ധു'''. ഇംഗ്ലീഷ്: Indus. ഉത്ഭവം ചൈനീസ് ടിബറ്റിലാണ്.<ref>http://www.travel-himalayas.com/rivers-himalayas/indus-river.html</ref> ഹിമനദികളിൽ പെടുന്ന 28002897 കി.മീ നീളമുള്ള സിന്ധുവിന് പോഷക നദികലുടേതുൾപ്പടെ ആകെ 6000 കിലോമീറ്റർ നീളമുണ്ട്. ഭാരത ചരിത്രവുമായി ഏറ്റവും ആദ്യം പരാമർശിക്കപ്പെടുന്ന നദിയും സിന്ധുവാണ്‌. ഹിന്ദുസ്ഥാൻ എന്ന പേര്‌ രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്‌.
== പേരിനു പിന്നിൽ ==
പ്രാചീന ആര്യന്മാരാണ്‌ ഈ നദിയെ സിന്ധു എന്ന് പേരിട്ടത്. സിന്ധു എന്നതിന്‌ സമുദ്രം എന്നർത്ഥമുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1507542" എന്ന താളിൽനിന്ന് ശേഖരിച്ചത്