"ഗൗതമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

live in, not marriage
വരി 23:
=== മലയാളത്തിൽ ===
 
ഗൗതമി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. [[മോഹൻലാൽ]] നായകനായി അഭിനയിച്ച ''ഹിസ് ഹൈനസ്സ് അബ്ദുള്ള'' എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ''ധ്രുവം'' എന്ന ചിത്രത്തിൽ [[മമ്മുട്ടി|മമ്മൂട്ടിയുടെ]] നായികയായി അഭിനയിച്ചു.
ചുക്കാൻ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചു
 
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/ഗൗതമി" എന്ന താളിൽനിന്ന് ശേഖരിച്ചത്