"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
അക്ഷരത്തെറ്റ് ശരിയാക്കുന്നു - മാനകരൂപത്തിലാക്കുന്നു
(ചെ.) (അക്ഷരത്തെറ്റ് ശരിയാക്കുന്നു - മാനകരൂപത്തിലാക്കുന്നു)
 
==കാലാവസ്ഥ==
ഭൂമദ്ധ്യരേഖയോടടുത്ത തീരപ്രദേശങ്ങളിലെ കാലാവസ്ഥയാണിവിടെ. സാധാരണഗതിയിൽ ചൂടുള്ളതും ഹ്യുമിഡിറ്റി കൂടുതലുള്ളതുമായ അന്തരീക്ഷമാണ്. കൂടിയ താപനിലയുടെ ശരാശരി 30°C-യും കുറഞ്ഞ താപനിലയുടെ ശരാശരി 24°C-യുമാണ്. 2,180മില്ലീമീറ്ററാണ് മഴയുടെ ശരാശരി വാർഷിക തോത്. ഡിസംബർ മുതൽ ജൂൺ വരെ ഉണങ്ങിയ കാലാവസ്ഥയാണ്. ജൂലൈ മുതൽ നവംബർ വരെയുള്ള സമയം മഴക്കാലമാണ്. ജനുവരിയും ഫെബ്രുവരിയുമാണ് ഏറ്റവും തണുപ്പുള്ള മാസങ്ങൾ. ടൈഫൂൺ കൊടുങ്കാറ്റുകൾ ഉണ്ടാകാൻ ഏറ്റവും സാദ്ധ്യത ഒക്റ്റോബറിലുംഒക്ടോബറിലും നവംബറിലുമാണ് (വർഷം മുഴുവനും കൊടുങ്കാറ്റുകളുണ്ടാകാൻ സാദ്ധ്യതയുണ്ട്).<ref>{{cite web|title=National Weather Service Dedicated Forecast Office in Typhoon Alley|url=http://www.publicaffairs.noaa.gov/releases2000/apr00/noaa00r235.html|publisher=US NOAA NWS|accessdate=2012-08-19|date=April 27, 2000}}</ref> <ref>{{cite web |url = http://www.rms.com/Catastrophe/Models/Guam.asp |work=Risk Management Solutions |title=Guam Catastrophe Model |accessdate=2007-06-16}}</ref><ref>{{cite web |url=http://www.pacificworlds.com/guam/land/winds.cfm |title = Winds |work=PacificWorlds.com |accessdate=2007-06-16 }}</ref>
 
==ജനസംഖ്യാക്കണക്കുകൾ==
74,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1507471" എന്ന താളിൽനിന്ന് ശേഖരിച്ചത്