"ദിബ്രുഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: zh:迪布鲁加尔
No edit summary
വരി 29:
==ചരിത്രം==
 
ആദിവാസികളുടെ ആക്രമണം ചെറുക്കുന്നതിന് [[ബ്രിട്ടൻ|ബ്രിട്ടീഷുകാർ]] ദിബ്രു നദിക്കരയിൽ നിർമിച്ച കോട്ട(ഗഢ്)യെ ആസ്പദമാക്കിയാണ് ജില്ലാനാമം നിഷ്പന്നമായിട്ടുള്ളത്. 1971 ഒക്റ്റോബർഒക്ടോബർ 2-ന് ലഖിംപൂർജില്ല രണ്ടായി വിഭജിച്ചാണ് ഇന്നത്തെ ലഖിംപൂർ ജില്ലയ്ക്കും ദിബ്രുഗഢ് ജില്ലയ്ക്കും രൂപംനൽകിയത്. [[ഹിന്ദു|ഹൈന്ദവരും]] [[ക്രിസ്തു|ക്രൈസ്തവരും]] ഉൾപ്പെടെ വിവിധ മതവിഭാഗങ്ങൾ നിവസിക്കുന്ന ദിബ്രൂഗഢിൽ അസമീസ് ഭാഷയ്ക്കാണ് കൂടുതൽ പ്രചാരം.
 
==ഭൂപ്രകൃതി==
"https://ml.wikipedia.org/wiki/ദിബ്രുഗഢ്" എന്ന താളിൽനിന്ന് ശേഖരിച്ചത്