"ഉസാമ ബിൻ ലാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mn:Осама бен Ладен
No edit summary
വരി 89:
അതിന് ശേഷം ലോകത്ത് പലയിടങ്ങളിലായി അമേരിക്കക്കാർക്കെതിരെ ആക്രമണങ്ങൾ നടന്നു. അതിനിടെ പാകിസ്താനിൽ നിന്ന് സുഡാനിലേക്ക് ഉസാമ കടന്നു. യമനിലേ കോൾ ആക്രമണം ഉസാമയുടെ പേരിൽ വന്നു. അതേപോലെ 1995 ൽ അതേ വർഷം നവംബറിൽ റിയാദിൽ കാർ ബോംബ് സ്ഫോടനം. അഞ്ച് യുഎസ് സൈനികരും രണ്ട് ഇന്ത്യൻ വംശജരും കൊല്ലപ്പെട്ടു. അറുപതോളം പേർക്ക് പരുക്ക്. ഇതിന്റെയൊക്കെ പിന്നിൽ ഉസാമയാണെന്ന് ആരോപണമുയർന്നു. എന്നാൽ പ്രസ്തുത ആക്രമണങ്ങളിൽ തനിക്ക് പങ്കില്ലെന്ന് പറയുന്നതോടൊപ്പം ആ പ്രവർത്തനത്തെ ന്യായീകരിക്കുക കൂടി ചെയ്തു ഉസാമ. 1993-ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻററിൽ നടത്തിയ ബോംബ് ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റു. ഇതോടെ ലോകലോകശ്രദ്ധ ബിൻ ലാദനിലേക്കായി. 1996 ജൂൺ 25-ൽ സൗദി അറേബ്യയിലെ ഖൊബാർ സൈനിക കേന്ദ്രത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചു കയറ്റി. 19 അമേരിക്കക്കാർ കൊല്ലപ്പെട്ടു. 386 പേർക്കു പരുക്കേറ്റു. യുഎസിന്റെ സൗദി അറേബ്യയുടെയും ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് സുഡാനും ലാദനെ പുറത്താക്കി. മൂന്നു ഭാര്യമാർക്കും 10 മക്കൾക്കുമൊപ്പം അഫ്ഗാനിലേക്ക് പലായനം ചെയ്തു.1998 ലെ എംബസി ബോംബിങ്ങിനിനെയും ഉസാമ ന്യായീകരിച്ചു. [[9/11|2001 സെപ്തംബറിലെ]] ആക്രമണങ്ങൾക്ക് പിന്നിലും ഉസാമയാണെന്നണ് ആരോപണം. എന്നാൽ അഫ്ഘാനിലെ ഏതോ മലയടിവാരത്തിലിരുന്ന് അത്തരം ആക്രമണം സംഘടിപ്പിക്കാൻ ഉസാമക്കാവിലെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.
 
1998 ഓഗസ്റ്റ് 7-ൽ കെനിയയിലെ നെയ്റോബിയിലും താൻസാനിയയിലും യുഎസ് എംബസിക്കു മുന്നിൽ നടത്തിയ ബോംബ് ആക്രമണങ്ങളിൽ 224 പേരെ വധിച്ചു. സുഡാനിലെയും അഫ്ഗാനിലെയും ലാദന്റെ പരിശീലന കേന്ദ്രങ്ങളിൽ യുഎസ് മിസൈൽ ആക്രമണം. 20 അൽ ക്വയ്ദ ഭീകരർ കൊല്ലപ്പെട്ടു. ലാദൻ കൊടുംകുറ്റവാളിയെന്നു യുഎസ് കോടതി. കണ്ടെത്താൻ സഹായിക്കുന്നവർക്ക് അഞ്ച് മില്യൺ യുഎസ് ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു. 1999-ൽ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉസാമ ബിൻ ലാദൻ ഇടം നേടി. 2000 ഒക്റ്റോബർഒക്ടോബർ 12-ൽ യെമനിലെ യുഎസ് കേന്ദ്രത്തിൽ അൽ ക്വയ്ദ നടത്തിയ ചാവേർ ആക്രമണത്തിൽ 17 യുഎസ് സൈനികർ കൊല്ലപ്പെട്ടു.
2001 സെപ്റ്റംബർ 11: അൽ ക്വയ്ദ ഭീകരർ രണ്ട് യാത്രാ വിമാനങ്ങൾ തട്ടിയെടുത്ത് അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായിരുന്ന വേൾഡ് ട്രെയ്ഡ് സെൻററും യുഎസ് സൈനിക കേന്ദ്രം പെൻറഗണും ഇടിച്ചു തകർത്തു. ആക്രമണത്തിൽ 3000 ഓളം പേർ മരിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇന്നും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
 
വരി 114:
* '''1998 ഓഗസ്റ്റ് 7:''' കെനിയയിലെ നെയ്റോബിയിലും താൻസാനിയയിലും യുഎസ് എംബസിക്കു മുന്നിൽ നടത്തിയ ബോംബ് ആക്രമണങ്ങളിൽ 224 പേരെ വധിച്ചു.
* '''1999:''' ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ.
* '''2000 ഒക്റ്റോബർഒക്ടോബർ 12:''' യെമനിലെ യുഎസ് കേന്ദ്രത്തിൽ അൽ ക്വയ്ദ നടത്തിയ ചാവേർ ആക്രമണത്തിൽ 17 യുഎസ് സൈനികർ കൊല്ലപ്പെട്ടു.
* '''2001 സെപ്റ്റംബർ 11:''' അൽ ക്വയ്ദ ഭീകരർ രണ്ട് യാത്രാ വിമാനങ്ങൾ തട്ടിയെടുത്ത് അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായിരുന്ന വേൾഡ് ട്രെയ്ഡ് സെൻററും യുഎസ് സൈനിക കേന്ദ്രം പെൻറഗണും ഇടിച്ചു തകർത്തു.
* '''സെപ്റ്റംബർ 13:''' സെപ്റ്റബർ 11 ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായി യുഎസ് പ്രഖ്യാപിച്ചു.
"https://ml.wikipedia.org/wiki/ഉസാമ_ബിൻ_ലാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്