"നല്ല ശമരിയാക്കാരന്റെ ഉപമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ചിത്രം:Vincent Willem van Gogh 022.jpg|thumb|200px|right|[[വിൻസന്റ് വാൻഗോഗ്|വിൻസന്റ് വാൻഗോഗിന്റെ]] "നല്ല ശമരിയാക്കാരൻ"]]
 
നിസ്വാർത്ഥമായ പരസ്നേഹഭാവത്തിന്റെ മാതൃക അവതരിപ്പിക്കാൻ [[യേശുക്രിസ്തു]] പറഞ്ഞ പ്രസിദ്ധമായൊരു അന്യാപദേശമാണ് '''നല്ല ശമരിക്കാരന്റെ ഉപമ'''. [[പുതിയനിയമം|പുതിയനിയമത്തിലെ]] [[സുവിശേഷങ്ങൾ|ചതുർസുവിശേഷങ്ങളിൽ]] ഒന്നായ [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷത്തിൽ]] മാത്രമാണ് ഈ കഥ കാണുന്നത്. അതനുസരിച്ച്, [[യെരുശലേം|യെരുശലേമിൽ]] നിന്നു യെറീക്കോയിലേക്കു യാത്ര ചെയ്യുകയായിരുന്ന ഒരു മനുഷ്യൻ കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. അവർ അയാളെ കവർച്ച ചെയ്തശേഷം മൃതപ്രായനായി വഴിയിൽ ഉപേക്ഷിച്ചു പോകുന്നു. താമസിയായെതാമസിയാതെ ഒരു പുരോഹിതനും, ദേവാലയശുശ്രൂഷികളുടെ ഗണത്തിൽ പെട്ട ലേവായനും ആ വഴി വന്നെങ്കിലും അവർ അയാളെ കാണാത്തമട്ടിൽ കടന്നു പോകുന്നു. ഒടുവിൽ, [[യഹൂദർ]] പൊതുവേ താഴ്ന്നവരായി കണക്കാക്കിയിരുന്ന [[ശമരിയർ|ശമരിയാക്കാരിൽ]] പെട്ട ഒരുവൻ ആ വഴി വന്നു. നിസ്സഹായാവസ്ഥയിൽ കിടന്നിരുന്ന ആ മനുഷ്യനെ കണ്ടു മനസ്സലിഞ്ഞ ശമരിയാക്കാരൻ അയാളെ നിർല്ലോഭം സഹായിക്കുന്നു.<ref>[[ലൂക്കാ എഴുതിയ സുവിശേഷം]] 10:25-37</ref>
==പാഠം==
[[തനക്ക്|എബ്രായബൈബിളിൽ]] [[ലേവ്യർ|ലേവ്യരുടെ പുസ്തകത്തിലെ]] "നിന്നപ്പോലെ നിന്റെ അയൽക്കാരയേയും സ്നേഹിക്കുക" എന്ന പ്രബോധനത്തിന്റെ പശ്ചാത്തലത്തിൽ, "ആരാണ് എന്റെ അയൽക്കാരൻ?" എന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് [[യേശുക്രിസ്തു|യേശു]] പ്രസിദ്ധമായ ഈ ഉപമ പറഞ്ഞത്. [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷത്തിൽ]] അതിന്റെ പാഠം ഇതാണ്:‌
"https://ml.wikipedia.org/wiki/നല്ല_ശമരിയാക്കാരന്റെ_ഉപമ" എന്ന താളിൽനിന്ന് ശേഖരിച്ചത്