"ഭാഷാവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
{{കുറിപ്പ്|൨|}} എങ്കിലും കേൾവിക്കാരിൽ ചിലർക്കെങ്കിലും ഭാഷാവരസിദ്ധിയുടെ പ്രകടനം, പുതുവീഞ്ഞിന്റെ ലഹരിയിൽ നടക്കുന്ന മത്തഭാഷണമായി അനുഭവപ്പെട്ടെന്നും [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപ്പുസ്തകം]] പറയുന്നുണ്ട്.
 
{{കുറിപ്പ്|൩|}} എങ്കിലും ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ കത്തോലിക്കാ മിസ്റ്റിക്കും പഞ്ചക്ഷതാനുഭവിയും ആയിരുന്ന [[തെരേസ ന്യൂമാൻ]] വെള്ളിയാഴ്ചകളിൽ പതിവായി ലഭിച്ചിരുന്ന ആത്മീയദർശനങ്ങൾക്കിടെ, അവർക്കറിവില്ലാതിരുന്ന അരമായ, ഗ്രീക്ക്, എബ്രായ ഭാഷകളിലെ വാക്കുകൾ ഉരുവിട്ടിരുന്നതായി പറയപ്പെടുന്നു.<ref>"ഒരു യോഗിയുടെ ആത്മകഥ" [[പരമഹംസ യോഗാനന്ദൻ]], ജെയ്ക്കോ ബുക്കസ് (അദ്ധ്യായം 39 പുറങ്ങൾ 360-61)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഭാഷാവരം" എന്ന താളിൽനിന്ന് ശേഖരിച്ചത്