"വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/119" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
<div id="mf-featuredarticle" title="തിരഞ്ഞെടുത്ത ലേഖനം">
[[പ്രമാണം:Mao_Zedong_portrait.jpg|float|right|145ബിന്ദു]]
ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ്‌ ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് '''[[മാവോ സേതൂങ്ങ്‌]]''' (1893 ഡിസംബർ 26 – 1976 സെപ്റ്റംബർ 9). ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – പി.ആർ.സി.) സ്ഥാപകനും മുൻ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹം. മാർക്സിസം-ലെനിനിസത്തിനു നൽകിയ സൈദ്ധാന്തിക സംഭാവനകളും അദ്ദേഹത്തിന്റെ സൈനിക തന്ത്രങ്ങളും ചേർന്ന് മാവോയിസം എന്നറിയപ്പെടുന്നു. ചെയർമാൻ മാവോ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.</div>
{{കൂടുതൽ|മാവോ സേതൂങ്}}
{{തിരുത്തുക|വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/119}}
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരഞ്ഞെടുത്ത_ലേഖനം/119" എന്ന താളിൽനിന്ന് ശേഖരിച്ചത്