"ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 164:
 
===കലിംഗാ വാസ്തുശൈലി===
 
ഇന്നത്തെ [[ഒഡീഷ]], വടക്കു കിഴക്കൻ [[ആന്ധ്രാപ്രദേശ്]] എന്നീ പ്രദേശങ്ങളിലായ് ഉദ്ഭവിച്ച് വികാസം പ്രാപിച്ച ഒരു വാസ്തുശൈലിയാണ് കലിംഗ വാസ്തുവിദ്യ. കലിംഗ വാസ്തുവിദ്യയിൽ മൂന്നു വ്യത്യസ്ത ശൈലികളിലുള്ള [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രങ്ങൾ]] നിർമിച്ചുവന്നു. രേഖാ ദ്യൂല, പിദാ ദ്യൂല,ഖഗര ദ്യൂല എന്നിവയാണ് ആ മൂന്നു ശൈലികൾ. ദ്യൂല എന്നാൽ കലിംഗരുടെ പ്രാദേശിക ഭാഷയിൽ ക്ഷേത്രം എന്നാണർത്ഥം. ഇവയിലെ ആദ്യത്തെ രണ്ടും വിഷ്ണു, സൂര്യൻ , ശിവൻ എന്നിവരുമായ് ബന്ധപ്പെട്ടതും, മൂന്നാമത്തെ ദ്യൂല ദുർഗ, ചാമുണ്ഡ ദേവിമാരുമായ് ബന്ധപ്പെട്ടതുമാണ്.
 
[[ഭുവനേശ്വർ|ഭുവനേശ്വരിലെ]] ലിംഗരാജാ ക്ഷേത്രം, പുരിയിലെ ലിംഗരാജാ ക്ഷേത്രം എന്നിവ രേഖാ ദ്യൂല ശൈലിക്ക് ഉദാഹരണങ്ങളാണ്. ഒഡീഷാ വാസ്തുവിദ്യയുടെ മുഖമുദ്രയായ [[കൊണാർക്ക് സൂര്യക്ഷേത്രം|കൊണാർക് സൂര്യക്ഷേത്രം]] പിദാ ദ്യൂല ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്
{{Clr}}
 
{{multiple image
| align = center
| direction = horizontal
| header_align = center
| header = മൂന്ന് വ്യത്യസ്ത ദ്യൂലകൾ
| image1 = Lingaraj temple Bhubaneswar 11004.jpg
| width1 = 150
| alt1 =
| caption1 = ഭുവനേശ്വരിലെ ലിംഗരാജാ ക്ഷേത്രം(രേഖാ ദ്യൂല)
|image2 = Konarak-jagamohan.jpg
|width2 = 250
|height2 = 100
|caption2 = കൊണാർക്കിലെ സൂര്യ ക്ഷേത്രം(പിദാ ദ്യൂല).
| image3 = Vaitala Mandira.jpg
| width3 = 250
| alt3 =
| caption3 = വൈതാൽ ദ്യൂല(ഖഗര ദ്യൂല).
}}
 
===മാരു ഗുർജാര വാസ്തുശൈലി===
"https://ml.wikipedia.org/wiki/ഹൈന്ദവ_ക്ഷേത്ര_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്