"മേരി ക്യൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ilo:Marie Curie
No edit summary
വരി 26:
[[അർബുദം]] പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവ്]] മൂലകമായ [[റേഡിയം]] കണ്ടു പിടിച്ച ശാസ്ത്രജ്ഞയാണ്‌ '''മേരി ക്യൂറി''' എന്ന '''മാഡം ക്യൂറി''' ([[നവംബർ 7]], [[1867]] - [[ജൂലൈ 4]], [[1934]]). ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനുമായി രണ്ടു തവണ [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിനർഹയായ]] ശാസ്ത്രജ്ഞയാണ്‌ ക്യൂറി.
== ജീവിതരേഖ ==
[[1867]] [[നവംമ്പർനവംബർ 7]]-ന്‌ [[പോളണ്ട്|പോളണ്ടിലെ]] [[വാഴ്സ|വാഴ്സയിൽ]] ജനിച്ചു. മേരിയുടെ പിതാവ്‌ എം.പ്‌ളാഡിസ്‌ളാവ്‌ സ്‌കേളാഡോവ്‌സ്കി ഒരു ഭൗതികശാസ്ത്ര അദ്ധ്യാപകനായിരുന്നു. മേരിയുടെ മാതാവ്‌ വ്‌ളാഡിസ്‌ലാവ്‌ ഒരു [[ക്ഷയം|ക്ഷയരോഗിയായിരുന്നു]].
 
പിതാവ്‌ ഒരു അദ്ധ്യാപകനായിരുന്നെങ്കിലും വരുമാനം കുറഞ്ഞ ആളായിരുന്നു. അതുകൊണ്ട്‌ ചെറുപ്പത്തിലേ ദാരിദ്ര്യം എന്തെന്നറിഞ്ഞാണ്‌ മേരി വളർന്നത്‌. പിതാവിന്റെ ശാസ്ത്ര വിഷയങ്ങളിലുള്ള താത്പര്യം മേരിയുടെ ജീവിതത്തെ വളരെ സ്വാധീനിച്ചിരുന്നു.അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങൾ മേരി വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. പതിനാറാമത്തെ വയസ്സിൽ സ്വർണ്ണ മെഡൽ നേടി അവൾ സ്കൂൾ പഠനം പൂർത്തിയാക്കി.
"https://ml.wikipedia.org/wiki/മേരി_ക്യൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്