"എ.ജെ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
 
==തിരുവിതാംകൂർ-കൊച്ചി മുഖ്യമന്ത്രി==
നാട്ടുരാജ്യങ്ങളുടെ ലയനശേഷം ഐക്യകേരളം പിറവിയെടുക്കുന്നതിനു മുമ്പ് ഏതാനും വർഷങ്ങൾ (1949 ജൂലൈ 1 - 1956 നവമ്പർ1നവംബർ 1) തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചുചേർത്ത് സ്വതന്ത്രഭാരതത്തിലെ ഒരു സംസ്ഥാനമായി നിലനിന്നു. 1951-52-ൽ ഇന്ത്യയിലാദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും ജോൺ തിരു-കൊച്ചി നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. ആകെയുണ്ടായിരുന്ന 108സീറ്റിൽ 44 സീറ്റുകൾ മാത്രം ലഭിച്ചു മുഖ്യകക്ഷിയായ കോൺഗ്രസ്സ്, തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ്സ് എന്ന സംഘടനയുടെ പിന്തുണയോടെ 1952 മാർച്ചിൽ മന്ത്രിസഭ രൂപീകരിച്ചു. എ.ജെ. ജോൺ ആയിരുന്നു മുഖ്യമന്ത്രി. 1953 സെപ്തംബർ 23നു് [[കന്യാകുമാരി]] തമിഴ്നാട്ടിൽ ലയിപ്പിക്കണമെന്ന ആവശ്യത്തോടെ തിരുവിതാംകൂർ-തമിഴ്നാട് കോൺഗ്രസ്സ് പിന്തുണ പിൻവലിച്ചതോടെ ഈ മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ 1954 മാർച്ച് 3 വരെ ജോൺ കാവൽ മുഖ്യമന്ത്രിയായി തുടർന്നു.
 
1956-ൽ [[മദ്രാസ്]] ഗവർണർ. 1957 ഒക്ടോബർ 1-നു് മരിച്ചു.
"https://ml.wikipedia.org/wiki/എ.ജെ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്