"ദേവൻ (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
 
== ജീവിതരേഖ ==
1984-ൽ പുറത്തിറങ്ങിയ ''[[വെള്ളം]]'' എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985-ൽ പുറത്തിറങ്ങിയ ''കൈയും തലയും പുറത്തിടരുത്'' ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. ''[[ഊഴം]]'', ''[[ആരണ്യകം (ചലച്ചിത്രം)|ആരണ്യകം]]'', ''[[സൈമൺ പീറ്റർ നിനക്കു വേണ്ടി]]'', ''[[ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം]]'' തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. പിന്നീട് പ്രതിനായകനായും സ്വഭാവനടനായും സജീവമായ അദ്ദേഹം ഏതാനും ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ദേവൻ_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്