"രണ്ടാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
r2.7.3) (Robot: Modifying ckb:شەڕی جیھانی دووەم to ckb:شەڕی جیھانیی دووەم; സൗന്ദര്യമാറ്റങ്ങൾ
(ചെ.) (r2.7.3) (Robot: Modifying ckb:شەڕی جیھانی دووەم to ckb:شەڕی جیھانیی دووەم; സൗന്ദര്യമാറ്റങ്ങൾ)
|casualties2= '''പട്ടാളക്കാർ''':
80,00,000-ൽ കൂടുതൽ
'''സാധാരണക്കാർ''':
40,00,000-ൽ കൂടുതൽ
'''ആകെ'''
1,20,00,000

'''രണ്ടാം ലോകമഹായുദ്ധം''' 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിലൽ [[സഖ്യകക്ഷികൾ|സഖ്യകക്ഷികളും]] [[അച്ചുതണ്ടുശക്തികൾ|അച്ചുതണ്ടുശക്തികളും]] തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ [[അമേരിക്ക]], [[സോവിയറ്റ് യൂണിയൻ]], [[ചൈന]], [[ബ്രിട്ടൻ]], [[ഫ്രാൻസ്]] തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, [[ജർമ്മനി]], [[ജപ്പാൻ]], [[ഇറ്റലി]] എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തി.
== പശ്ചാത്തലം ==
[[പ്രമാണം:Bundesarchiv Bild 183-S62600, Adolf Hitler.jpg|thumb|left|അഡോൾഫ് ഹിറ്റ്ലർ]]
==== യൂറോപ്പിലെ യുദ്ധം ====
[[പ്രമാണം:Polish infantry.jpg|thumb|250px|പോളിഷ് കാലാൾപ്പട-1939 ലെ പോരാട്ടത്തിനിടയിൽ]]
[[1939]] [[സെപ്റ്റംബർ 1]]-ന്‌, ജർമനി [[പോളണ്ട്|പോളണ്ടിനെ]] ആക്രമിക്കുന്നതോടു കൂടി രണ്ടാം ലോകമഹായുദ്ധത്തിന്‌ ആരംഭമായി. ഈ മിന്നലാക്രമണത്തിനു ജർമനി നൽകിയ പേരു '[[ഓപ്പറേഷൻ വെയിസ്സ്]]' എന്നായിരുന്നു. ഇതേ തുടർന്നു സെപ്റ്റംബർ 3-ന്‌ [[ബ്രിട്ടൺ]]‍, [[ഓസ്ട്രേലിയ]], [[ന്യൂസിലാൻഡ്]], [[ഫ്രാൻസ്]], [[ഇന്ത്യ]]<ref>[http://members.iinet.net.au/~gduncan/facts.html#lesser_known_1939 http://members.iinet.net.au/~gduncan/facts.html]</ref> എന്നീ രാജ്യങ്ങളും [[സെപ്റ്റംബർ 6]] ന്‌ [[ദക്ഷിണാഫ്രിക്ക]], [[കാനഡ]] എന്നീ രാജ്യങ്ങളും ജർമനിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പടിഞ്ഞാറു ഭാഗത്തു നിന്നും നാസി ജർമനി പൊളണ്ടിനെ ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ കിഴക്കു നിന്നും [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനും]] [[പോളണ്ട്|പോളണ്ടിനെ]] ആക്രമിക്കുകയായിരുന്നു. ഒടുവിൽ [[സെപ്റ്റംബർ 27]]-നു പോളണ്ട് കീഴടങ്ങുകയും ഭൂപ്രദേശം ജർമനിയും സോവിയറ്റ് യൂണിയനും പങ്കിട്ടെടുക്കുകയും ചെയ്തു. [[1940]] [[ഏപ്രിൽ 9]] നു നാസി ജർമനി [[ഓപ്പറേഷൻ വെസെൻബർഗ്]] എന്ന സൈനികനടപടിയിലൂടെ‍ [[ഡെന്മാർക്ക്]], [[നോർ‌വേ]] എന്നീ രാജ്യങ്ങളേയും [[മേയ് 10]]-ന്‌ [[ഓപ്പറേഷൻ ഗെൽബ്]] എന്ന നടപടിയിലൂടെ [[ഹോള‍ണ്ട്]], [[ബെൽജിയം]], [[ലക്സംബർഗ്ഗ്]] എന്നീ രാജ്യങ്ങളേയും ആക്രമിച്ചു കീഴ്പ്പെടുത്തി. തുടർന്ന് ഫ്രാൻസിനെ ആക്രമിക്കാൻ തുടങ്ങി. 1940 [[ജൂൺ 25]]-ന്‌ ഫ്രാൻസ്, ജർമനിയുടെ മുൻപിൽ നിരുപാധികം കീഴടങ്ങി. ഫ്രാൻസ് അധിനിവേശത്തിനു ജർമനി നൽകിയ പേര് [[ഓപ്പറേഷൻ റെഡ്]] എന്നായിരുന്നു.

=== അച്ചുതണ്ടു ശക്തികൾ ===

1940 [[സെപ്റ്റംബർ 27]]-ന്‌ [[ബെർലിൻ|ബെർലിനിൽ]] ഇറ്റലി, ജർമനി, ജപ്പാൻ എന്നീ രാജ്യങൾ [[ത്രിശക്തി ഉടമ്പടി|ത്രിശക്തി ഉടമ്പടിയിൽ]] ഒപ്പു വച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളുടെ രൂപവത്കരണം ആയിരുന്നു അന്നു നടന്നത്. ത്രിശക്തി ഉടമ്പടിയിൽ പിന്നീടു 1940 [[നവംബർ 20]] നു [[ഹംഗറി|ഹംഗറിയും]] [[നവംബർ 23]]നു [[റൊമേനിയ]]യും [[1941]] [[മാർച്ച് 1]]-ന്‌ [[ബൾഗേറിയ|ബൾഗേറിയയും]] ഒപ്പ് വച്ചു.
1940 [[സെപ്റ്റംബർ 7]]-നു ജർമനി ഇംഗ്ലണ്ട് ആക്രമിച്ചു . ജപ്പാനിലെ [[ഹിരോഷിമ|ഹിരോഷിമയിലും]] [[നാഗസാക്കി|നാഗസാക്കിയിലും]] അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചതോടെ ജപ്പാൻ നിരുപാധികം കീഴടങ്ങുകയായിരുന്നു.

[[cbk-zam:Segunda Guerra Mundial]]
[[ceb:Ikaduhang Gubat Kalibotanon]]
[[ckb:شەڕی جیھانیجیھانیی دووەم]]
[[co:Seconda Guerra Mundiale]]
[[crh:Ekinci Cian cenki]]
42,635

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1503112" എന്ന താളിൽനിന്ന് ശേഖരിച്ചത്