"ലെസോത്തോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: fo:Lesoto
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pa:ਲਿਸੋਥੋ; സൗന്ദര്യമാറ്റങ്ങൾ
വരി 60:
}}
 
'''ലെസോത്തോ''' (ഉച്ചാരണം [lɪˈsuːtu], ഔദ്യോഗിക നാമം: കിങ്ങ്ഡം ഓഫ് ലെസ്സോട്ടോ), നാലുവശവും [[സൗത്ത് ആഫ്രിക്ക|സൌത്ത് ആഫ്രിക്കയാൽ]] ചുറ്റപ്പെട്ട ഒരു രാജ്യമാണ്. [[ബ്രിട്ടൺ|ബ്രിട്ടീഷ്]] കോളനി ആയിരുന്ന ഈ രാജ്യം സ്വാതന്ത്ര്യലബ്ധിക്കു മുൻപ് ''ബാസുട്ടോലാന്റ്'' എന്നാണ് അറിയപ്പെട്ടിരുന്നത്. [[1966]]-ൽ [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ങ്ഡത്തിൽ]] നിന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യത്തിന്റെ പേര് ലെസ്സോട്ടോ എന്ന് മാറ്റി. [[കോമൺ‌വെൽത്ത് ഓഫ് നേഷൻസ്|കോമൺ‌വെൽത്ത് ഓഫ് നേഷൻസിലെ]] അംഗമാണ് ലെസ്സോട്ടോ. ലെസ്സോട്ടോ എന്ന വാക്കിന്റെ ഏകദേശ അർത്ഥം "സോട്ടോ ഭാഷ സംസാരിക്കുന്നവരുടെ നാട്" എന്നാണ്.
 
{{Africa-geo-stub}}
വരി 178:
[[or:ଲିସୁଟୁ]]
[[os:Лесото]]
[[pa:ਲਿਸੋਥੋ]]
[[pam:Lesotho]]
[[pap:Lesotho]]
"https://ml.wikipedia.org/wiki/ലെസോത്തോ" എന്ന താളിൽനിന്ന് ശേഖരിച്ചത്