"സ്വഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: sq:Sjellja
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: new:व्यवहार; സൗന്ദര്യമാറ്റങ്ങൾ
വരി 4:
[[മനുഷ്യൻ|മനുഷ്യരിൽ]] സ്വഭാവം നിയന്ത്രിക്കുന്നത് പ്രഥമമായി [[അന്തഃസ്രാവീ വ്യൂഹം]] [[നാഡീ വ്യൂഹം]] എന്നിവയാലാണ്. ഒരു ജീവിയിലെ സ്വഭാവത്തിന്റെ സങ്കീർണ്ണത ആ ജീവിയുടെ [[നാഡീ വ്യൂഹം|നാഡീ വ്യൂഹത്തിന്റെ]] സങ്കീർണ്ണത അനുസരിച്ചിരിക്കുന്നു എന്നു കരുതിപ്പോരുന്നു. സങ്കീർണ്ണത കൂടിയ ജീവവിഭാഗങ്ങൾ വേഗത്തിലും ബുദ്ധിപരമായുമുള്ള സ്വഭാവ സവിശേഷതകൾ കാണിക്കും.
 
സ്വഭാവം ആന്തരികമോ പഠിക്കുന്നതോ ആവാം, എന്നിരുന്നാലും [[Human Microbiome Project|മനുഷ്യ ജൈവാണു പ്രൊജക്റ്റ്]] ഗവേഷണം പറയുന്നത്, മനുഷ്യ ശരീരത്തിലെ ജൈവാണുവിന്റെ വിന്യാസം സ്വഭാവത്തെ സ്വാധീനിക്കുന്നു എന്നാണ്.<ref>{{cite web|url=http://www.sciencedirect.com/science?_ob=ArticleURL&_udi=B6WC1-4WD1BY7-1&_user=2030552&_coverDate=01%2F31%2F2010&_rdoc=1&_fmt=high&_orig=search&_sort=d&_docanchor=&view=c&_searchStrId=1356219447&_rerunOrigin=google&_acct=C000055860&_version=1&_urlVersion=0&_userid=2030552&md5=aa2deffba3b102da34fd76fb46e71731 |title=Mood and gut feelings |publisher=ScienceDirect |date= |accessdate=2011-12-17}}</ref>
 
പ്രകൃതിയോടുള്ള യോജിപ്പിനു മാറ്റം വരുത്താൻ ഉതകുന്ന ഏതൊരു പ്രവൃത്തിയേയും സ്വഭാവമായി കരുതാം. സ്വഭാവം ജീവജാലങ്ങളിൽ നിന്ന് പ്രകൃതിയിലേക്ക് പ്രതികരണങ്ങൾ ലഭ്യമാക്കുന്നു.<ref>Dusenbery, David B. (2009). ''Living at Micro Scale'', p. 124. Harvard University Press, Cambridge, Mass. ISBN 978-0-674-03116-6.</ref>
വരി 57:
[[lv:Uzvedība]]
[[ms:Tingkah laku]]
[[new:व्यवहार]]
[[nl:Gedrag]]
[[nn:Åtferd]]
"https://ml.wikipedia.org/wiki/സ്വഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്