"കാറ്റലോണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 73:
}}
[[സ്പെയിൻ|സ്പെയ്നിലെ]] ഒരു സ്വയംഭരണപ്രവിശ്യയാണ് '''കാറ്റലോണിയ'''. തലസ്ഥാനം [[ബാഴ്സലോണ]]. [[മാഡ്രിഡ്]] കഴിഞ്ഞാൽ സ്പെയ്നിലെ രണ്ടാമത്തെ വലിയ പട്ടണമാണ് ബാഴ്സലോണ. ബാഴ്സലോണ, ഗിരോണ, ല്ലെയിദ, റ്റാരഗോണ - ഇവയാണ് കാറ്റലോണിയയിലെ നാല് പ്രവിശ്യകൾ. [[ഫ്രാൻസ്|ഫ്രാൻസും]] [[അണ്ടോറ|അണ്ടോറയുമാണ്]] കാറ്റലോണിയയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലാണ്]] കാറ്റലോണിയയുടെ കിഴക്ക്.
സ്വന്തം പാരമ്പര്യത്തിൽ അഭിമാനിക്കുന്ന ഇന്നാട്ടുകാർ കാറ്റലോനിയകാറ്റലോണിയ സ്‌പെയിനിൽനിന്നു വിട്ടുപോകണം എന്ന ആവശ്യക്കാരാണ്. സ്‌പെയിനിലെ ഏറ്റവും സമ്പന്നവും വ്യവസായവത്കൃതവുമായ മേഖലയാണിത്.
== ചരിത്രം ==
ഐബീരിയൻ പെനിൻസുലയിലെ മെഡിറ്ററേനിയൻ തീരത്തെ ഇതരപ്രദേശങ്ങളെ പോലെ കാറ്റലോണിയയും ഒരു കാലത്ത് ഗ്രീസിന്റെ അധിനിവേശപ്രദേശമായിരുന്നു. പിന്നീട് കുറച്ച് നാൾ കാർത്തേജിന്റെ അടിയിലായി. റോം കാർത്തേജിനെ കീഴടക്കിയതിന് ശേഷം കാറ്റലോണിയയും റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായി.
വരി 91:
മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ വേനൽക്കാലങ്ങൾ വരണ്ടതും ചൂടേറിയതുമാണ്. 26 - 31 ഡിഗ്രി വരെയുള്ള ഉയർന്ന താപമാനങ്ങൾ കാണാം. ശൈത്യകാലം കുളിർമയുള്ളതാണ്. കഠിനമായ ശൈത്യം അനുഭവപ്പെടാറില്ല പൊതുവേ. പൈറനീസ് പർവതനിരയിൽ പതിവായി മഞ്ഞ് പെയ്യും. കീഴ്ഭാഗങ്ങളിലും ഇടയ്ക്ക് മഞ്ഞ് പെയ്യും - കടൽത്തീരങ്ങളിൽ പോലും. മഴ ഏറ്റവും അനുഭവപ്പെടുന്നത് വസന്തകാലത്തും ശരത്കാലത്തുമാണ്. പൈറനീസ് താഴ്വാരങ്ങളിൽ പക്ഷേ വേനൽക്കൊടുങ്കാറ്റുകൾ സാധാരണയാണ്.
==2012 ലെ തെരഞ്ഞെടുപ്പ്==
2012 ൽ നടന്ന തിരഞ്ഞെടുപ്പിൽ, കാറ്റലോനിയയ്ക്ക്കാറ്റലോണിയയ്ക്ക് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന കക്ഷികൾ ഭൂരിപക്ഷം നേടി.<ref>http://www.bbc.co.uk/news/world-europe-20482719</ref> സ്‌പെയിൻ വിഭജിച്ച് കാറ്റലോനിയകാറ്റലോണിയ എന്ന രാജ്യം രൂപവത്കരിക്കുന്നതു സംബന്ധിച്ച് ഹിതപരിശോധന വരാൻ ഈ ജനവിധി വഴിയൊരുക്കിയേക്കുമെന്നു കരുതുന്നു. ഈ ആവശ്യത്തിന്റെ വക്താവായ പ്രസിഡന്റ് ആർതർ മാസിന്റെ മധ്യ വലതുപക്ഷ സി.ഐ.യു. ആണ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായത്. 135 അംഗ സഭയിൽ 50 സീറ്റാണ് ഇവർക്ക്. സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന തീവ്ര ഇടതുപക്ഷ ഇ.ആർ.സി.ക്ക് 21 സീറ്റുണ്ട്. കാറ്റലോനിയയെകാറ്റലോണിയയെ സ്വതന്ത്ര രാജ്യമാക്കുകയെന്ന വിഷയത്തിനായിരുന്നു പ്രചാരണത്തിൽ മുൻതൂക്കം. സ്‌പെയിനിലെ ദേശീയ സർക്കാറുമായുള്ള തർക്കത്തെത്തുടർന്നാണ് പ്രസിഡന്റ്, [[ആർതർ മാസ് ഇ ഗവാറൊ|ആർതർ മാസ്]] നേരത്തേ തിരഞ്ഞെടുപ്പു നടത്തിയത്. അടുത്ത കാലാവധി കഴിയുംമുമ്പ് ഈ വിഷയത്തിൽ ഹിതപരിശോധന നടത്തുമെന്ന് മാസ് പ്രഖ്യാപിച്ചിട്ടുണ്ട്.<ref>http://www.mathrubhumi.com/online/malayalam/news/story/1969227/2012-11-27/world</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കാറ്റലോണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്