"മഹേശ്വരി പി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'പ്രശസ്തനായ ഇന്ത്യൻ സസ്യശാസ്ത്രജ്ഞനാണ് പി.മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:54, 29 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പ്രശസ്തനായ ഇന്ത്യൻ സസ്യശാസ്ത്രജ്ഞനാണ് പി.മഹേശ്വരി. 1904-ൽ ജെ‌യ്പൂരിൽ ഒരു കർഷക കുടുംബത്തിൽ അദ്ദേഹം ജനിച്ചു. അലഹബാദിലും ജെ‌യ്പൂരിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.സസ്യശാസ്ത്രത്തിൽ അദ്ദേഹം ധാരാളം പ്രബന്ധങ്ങൾ ഡൽഹി സർവ്വകലാശാലയിൽ അവതരിപ്പിച്ചു.ഡൽഹി സർവ്വകലാശാല പി.മഹേശ്വരിക്ക് ഡോക്ടറേറ്റ് ബിരുദം നൽകി.അന്താരാഷ്ട്ര സസ്യശാസ്ത്രസമ്മേളനങ്ങൾക്ക് ഇന്ത്യൻ പ്രധിനിധിയായി പി.മഹേശ്വരിക്ക് പലതവണ ക്ഷണം ലഭിച്ചിട്ടൂണ്ട്. 1950-ൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ മുഖ്യ സംഘാടകൻ പി.മഹേശ്വരി ആയിരുന്നു.ഇന്ത്യൻ ബോട്ടാണിക്കൽ സൊസൈറ്റി എന്നൊരു സംഘടനക്ക് അദ്ദേഹം രൂപം കൊടുത്തിട്ടുണ്ട്. 1966 -ൽ അദ്ദേഹം മരിച്ചു

"https://ml.wikipedia.org/w/index.php?title=മഹേശ്വരി_പി.&oldid=1502510" എന്ന താളിൽനിന്ന് ശേഖരിച്ചത്