"സുശീലാ ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതുക്കലുകൾ
വരി 19:
| children = [[ലൈല ഗോപാലൻ]]
}}
[[കേരളം|കേരളത്തിലെ]] പ്രമുഖ കമ്യൂണിസ്റ്റ് നേതാവും, [[ലോക്സഭ]]യിലെമന്ത്രിയും ആദ്യനിയമസഭാ പ്രതിപക്ഷ നേതാവായിരുന്ന [[എ.കെ.ജി.|എ.കെ.ജിയുടെ]] പത്നിയുമായിരുന്നുസാമാജികയുമായിരുന്നു '''സുശീല ഗോപാലൻ'''. ([[ഡിസംബർ 29]], [[1929]] - [[ഡിസംബർ 19]], [[2001]]).

സുശീലാ ഗോപാലൻ 1996-ലെ‍ [[നായനാർ]] നേതൃത്വം നൽകിയ കേരള സംസ്ഥാനമന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു. [[ലോക്സഭ]]യിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന [[എ.കെ.ജി.|എ.കെ.ജി]] ഇദ്ദേഹത്തിന്റെ ഭർത്താവായിരുന്നു. [[പാലക്കാട്]] [[പ്ലാച്ചിമടയിൽ]] കൊക്കൊകോളയ്‌ക്കും, [[പുതുശ്ശേരി]] പഞ്ചായത്തിൽ പെപ്സിക്കും പ്രവർത്തനാനുമതി ലഭിച്ചത് സുശീല ഗോപാലൻ വ്യവസായമന്ത്രി അയിരുന്ന കാലത്താണ്‌.
{{Bio-stub}}
 
"https://ml.wikipedia.org/wiki/സുശീലാ_ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്