"ഐശ്വര്യ ആർ. ധനുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

156 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിയായ '''ഐശ്വര്യ രജനീകാന്ത് ധനുഷ്''' (ജനനം : 1982 [[ജനുവരി 1]]). ഐശ്വര്യസുപ്രസിദ്ധ സംവിധാനംതമിഴ് ചെയ്തചലച്ചിത്ര പ്രഥമതാരം ചലച്ചിത്രമായിരുന്നു '''''[[3രജനീകാന്ത്|രജനീകാന്തിന്റെ]] മൂത്തമകളും (തമിഴ് ചലച്ചിത്രം)ചലച്ചിത്രരംഗത്തെ യുവനടന്മാരിലൊരാളായ [[ധനുഷ്|3ധനുഷിന്റെ]]''''' ഭാര്യയുമാണ് ഐശ്വര്യ.
 
ഇടയ്ക്ക് പിന്നണി ഗായികയായും പ്രവർത്തിക്കുന്ന ഐശ്വര്യ സുപ്രസിദ്ധസംവിധാനം തമിഴ്ചെയ്ത ചലച്ചിത്രപ്രഥമ താരംചലച്ചിത്രമായിരുന്നു '''''[[രജനീകാന്ത്|രജനീകാന്തിന്റെ]]3 മൂത്തമകളും(തമിഴ് യുവതാരംചലച്ചിത്രം) [[ധനുഷ്|ധനുഷിന്റെ3]] ഭാര്യയുമാണ്. '''3''' ന്റെ സംവിധായക ആകുന്നതിനുമുൻപ് സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധേയമായ [[വൈ ദിസ് കൊലവെറി ഡി|വൈ ദിസ് കൊലവെറി ഡി]] എന്ന ഗാനം ഈ ചിത്രത്തിലേതായിരുന്നു.<ref name="ndtv">{{Citation |url=http://movies.ndtv.com/movie_story.aspx?Section=Movies&ID=154890&subcatg=&keyword=Regional&nid=154890|title=3 ലെ പാട്ടിനെക്കുറിച്ച് ഐശ്വര്യ, എൻ.ഡി.ടി.വി|accessdate=2012 [[നവംബർ]]27}}</ref><ref name="metromatinee">{{Citation |url=http://www.metromatinee.com/artist/Aishwarya%20Dhanush-4088|title=ഐശ്വര്യധനുഷ്|accessdate=2012 [[നവംബർ]]27}}</ref> '''3''' ന്റെ സംവിധായക ആകുന്നതിനുമുൻപ് സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്.
''നട്പേ നട്പേ'', ''ഉൻമേലേ ആസതാൻ'' എന്നീ ചിത്രങ്ങളിൽ പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്.
==പുരസ്കാരങ്ങൾ==
*നർത്തകിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം - 2009. <ref name="Hindu">{{Citation |url=http://www.hindu.com/2009/02/25/stories/2009022554160400.htm|title=കലൈമാമണി അവാർഡ്, ദി ഹിന്ദു|accessdate=2012 [[നവംബർ]]27}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1501943" എന്ന താളിൽനിന്ന് ശേഖരിച്ചത്