"ഹോ ചി മിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
== ഇംഗ്ലണ്ടിൽ ==
[[1913]] നും [[1919]] നും ഇടക്ക് അദ്ദേഹം [[ഇംഗ്ലണ്ട് |ഇംഗ്ലണ്ടിലെ]] വെസ്റ്റ് ഈലിങ്ങ് എന്ന സ്ഥലത്താണ് ജീവിച്ചത് <ref>{{cite web|url=http://www.ealing.gov.uk/services/leisure/local_history/historic_buildings/drayton_court_hotel.html|title=ദ ഡ്രേടൺ കോർട്ട് ഹോട്ടൽ|publisher=ഈലിംഗ്.സർക്കാർ|accessdate=2009-09-26}}</ref> ഇക്കാലത്ത് ലോകപ്രശസ്തനായ കേക്ക് നിർമ്മാതാവായ എസ്കോഫ്ഫിയറിന്റെ കീഴിൽ കേക്ക് നിർമ്മാണം അദ്ദേഹം പഠിച്ചു എന്ന് പറയപ്പെടുന്നു. ലണ്ടനിലെ വെസ്റ്റ് ഈലിംഗിലുള്ള ഡ്രേടൺ ഹോട്ടലിൽ ഹോ ചിമിൻ ഒരു തൂപ്പുകാരനായും, പാത്രങ്ങൾ കഴുകുന്ന ആളായും ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ജപ്പാനേയും, ഫ്രാൻസിനേയും, അമേരിക്കയേയും എല്ലാം യുദ്ധത്തിൽ തോൽപ്പിക്കുന്നതിനു മുമ്പ് ഹോ ചിമിൻ തന്റെ ചെറുപ്പകാലത്തിൽ കുറേ സമയം ചെലവഴിച്ചത് ഡ്രേടൺ ഹോട്ടലിന്റെ അടുക്കളയിലായിരുന്നു <ref>{{cite web|url=http://news.bbc.co.uk/2/hi/asia-pacific/3725891.stmത|title=ദ ഡ്രേടൺ കോർട്ട് ഹോട്ടൽ|publisher=ബി.ബി.സി കോർപ്പറേഷൻ|accessdate=2004-05-18}}</ref>. അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഏറ്റവും കുറച്ചു വിവരങ്ങളുള്ളത് ഈ വിദേശവാസക്കാലത്തെക്കുറിച്ചാണ്. അക്കാലത്ത് രാഷ്ട്രീയപരമായി ഹോ ചിമിൻ അത്ര പ്രശസ്തനുമല്ലായിരുന്നു.
 
==രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി ഫ്രാൻസിൽ==
"https://ml.wikipedia.org/wiki/ഹോ_ചി_മിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്