"മതേതരത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
മതേതര വിശ്വാസികളെ ഇന്ന് പൊതവായി മൂന്നായി തരം തിരിക്കാം.
 
* ദൈവാസ്തിക്യംദൈവാസ്തിത്വത്തെ തന്നെ നിഷേധിക്കുന്നവർ<br />മതത്തോട് തീരെ അനുകമ്പയില്ലാത്ത ഫ്രഞ്ച് ബുദ്ധിജീവികളാണിക്കാര്യത്തിൽ മുൻപന്തിയിൽ. [[ഫ്രീഡ്രിക്ക് നീച്ച|നീഷെ]] പറയുന്നു. “ആധുനിക തത്ത്വശാസ്ത്രം വിജ്ഞാനപ്രദമായ സന്ദേഹവാദമെന്ന നിലക്ക് പ്രത്യക്ഷമായും പരോക്ഷ്മായും ക്രൈസ്തവ വിരുദ്ധമാണ്”<ref>Friedrich Nietzche; Beyond Good and Evil</ref>
* ദൈവ വിശ്വാസികളെങ്കിലും മനുഷ്യന്റ സാമൂഹിക ജീവിതത്തിൽ ദൈവത്തിന് യാതൊരു അധികാരവുമില്ലെന്ന് വിശ്വസിക്കുന്നവർ<br />"പൗരനേയും മതാനുയായികളെയും വേർതിരിക്കലാണ് രാഷ്ട്രീയ മോചനം" <ref>Marks; The Jewish Question</ref>
* എല്ലാ മതവിശ്വാസങ്ങൾക്കും തുല്യ പ്രാധാന്യവും ബഹുമാനവും നൽകുന്ന മൂന്നാമതൊരു വിഭാഗം<br /> [[ഇന്ത്യയുടെ ഭരണഘടന|ഇന്ത്യൻ മതേതരത്വം]] ഈ മൂന്നാം ഗണത്തിലാണ്ഗണത്തി പെടുകപെടുന്നു എന്നാണ് അവകാശപ്പെടുന്നത്.
 
== ഗുണങ്ങൾ ==
"https://ml.wikipedia.org/wiki/മതേതരത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്