"പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: cr:ᐱᔦᓰᐢ (missing)
(ചെ.) r2.7.3) (Robot: Modifying lez:НуькӀ to lez:НуькI; സൗന്ദര്യമാറ്റങ്ങൾ
വരി 13:
}}
[[പ്രമാണം:കുഞ്ഞിനു് ഭക്ഷണം കൊടുക്കുന്ന തള്ളപക്ഷി.jpg|കുഞ്ഞിനു് ഭക്ഷണം കൊടുക്കുന്ന തള്ളപക്ഷി|thumb|right|250px]]
പറക്കാൻ കഴിവുള്ള ജീവിവംശമാണ്‌ '''പക്ഷികൾ'''. [[ഉഷ്ണരക്തം|ഉഷ്ണരക്തമുള്ള]] ഈ ജീവികൾ [[മുട്ട|മുട്ടയിട്ട്]] പ്രത്യുത്പാദനം നടത്തുന്നു. പക്ഷികൾ [[ഭൂമി|ഭൂമുഖത്ത്]] വിവിധ ജീവസമൂഹങ്ങൾ തമ്മിലുള്ള തുലനാവസ്ഥ നിലനിർത്തുന്നതിൽ പ്രധാനപങ്കു വഹിക്കുന്നു. ഭക്ഷ്യശൃംഖലയിൽ പക്ഷികൾക്ക് സുപ്രധാന സ്ഥാനമാണുള്ളത്.
 
രണ്ടുകാലും ശരീരത്തിൽ [[തൂവൽ|തൂവലും]] ഉള്ള അണ്ഡജങ്ങളാണ് ([[മുട്ട|മുട്ടയിൽ ജനിക്കുന്നവ]]) പക്ഷികൾ. പക്ഷങ്ങൾ അഥവാ [[ചിറക്|ചിറകുകൾ]] ഉള്ളതിനാലാണ് ഇവയെ പക്ഷികൾ എന്നു വിളിക്കുന്നത്. മുൻകാലുകളാണ്(കൈകൾ) ചിറകുകളായി പരിണമിച്ചിട്ടുള്ളത്. ഈ ചിറകുകൾ പക്ഷികളെ പറക്കാൻ സഹായിക്കുന്നു. എന്നാൽ പറക്കാൻ കഴിവില്ലാത്ത പക്ഷികളുണ്ട്. ഉദാഹരണം [[ഒട്ടകപ്പക്ഷി]], [[കിവി]] തുടങ്ങിയവ. ചില പക്ഷികൾക്ക് ചിറകുകൾ ഉപയോഗിച്ച് നീന്താൻ സാധിക്കുന്നു ഉദാ: [[പെൻഗ്വിൻ]]
വരി 19:
== രൂപ പരിണാമം ==
 
30 മുതൽ 40° [[സെൽഷ്യസ്]] വരെ ശരീരതാപനിലയുള്ള [[നട്ടെല്ല്|നട്ടെലുള്ള]] ജീവികളായ പക്ഷികൾക്ക് [[ഉരഗം|ഉരഗങ്ങളുമായി]] വളരെയധികം സാദൃശ്യമുണ്ട് <ref>പ്രകൃതി തൻ പൊന്നോമനകൾ , Publishe by The Travancore Publications, Thiruvanathapuram, June 1994</ref>. പക്ഷികളും ചില ഉരഗങ്ങളും മുട്ടയിട്ടാണ് പ്രത്യുല്പ്പാദനം നടത്തുന്നത്. അതുപോലെ വിസർജ്ജനാവയവങ്ങളും [[ഭ്രൂണം|ഭ്രൂണത്തിന്റെ]] വളർച്ചയും ഇവയിൽ ഒരുപോലെയാണ്. പരിണാമചക്രത്തിനിടയിൽ [[ഉരഗം|ഉരഗങ്ങൾ]] ആകാശസഞ്ചാരികളായിത്തീർന്നാണ് പക്ഷികൾ ഉണ്ടായത്. പറക്കാൻ തുവലുകൾ വരികയും ഇവയുടെ കൈകൾ [[ചിറക്|ചിറകുകൾ]] ആയും പരിണമിച്ചു. വായ് കൊക്കായി മാറി. [[പല്ല്|പല്ലുകൾ]] കാലക്രമേണ ഇല്ലാതായി. വാലിൽ തൂവൽ മുളച്ച് [[അസ്ഥി|അസ്ഥികൾ]] പൊള്ളയായും, തോൾ എല്ലുകൾ ചേർന്ന് [[തോണി|തോണിയുടെ]] അടിഭാഗം പോലെയായി മാറി. രൂപത്തിലുണ്ടായ ഈ പരിണാമം പക്ഷികളെ പറക്കാൻ കൂടുതൽ ഉതകുന്ന ശരീരപ്രകൃതിയോടുകൂടിയുള്ളവയാക്കിമാറ്റി.
 
= ഉല്പത്തി =
[[ജുറാസ്സിക്‌]] കാലത്ത് ഉണ്ടായിരുന്ന .തെറാപ്പോഡ എന്ന വിഭാഗം ദിനോസറുകളിൽ നിന്നും ആണ് പക്ഷികൾ പരിണാമം പ്രാപിച്ചത് . പക്ഷികൾ ഇന്ന് ഏകദേശം 9,900 വർഗം ആയി പരിണാമം പ്രപിചിരികുന്നു. [[തെറാപ്പോഡ]] എന്ന വിഭാഗത്തിൽ ആണ് പക്ഷികൾ പെടുക.
 
== തെറാപ്പോഡ [[ദിനോസർ]]-[[പക്ഷി]] സാമ്യങ്ങൾ ==
ഇന്നും കാണാവുന്ന ചില സാമ്യങ്ങൾ
 
# മൂന്നു വിരൽ ഉള്ള കാലുകൾ
വരി 33:
# ശരീരത്തിൽ തുവലുകൾ
 
== ശരീരഭാഗങ്ങൾ ==
[[Fileപ്രമാണം:Birdmorphology.svg|thumb|300px|alt= |right|ശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ (ഉദാ: [[മഞ്ഞക്കണ്ണിതിത്തിരി]]): 1 കൊക്ക്/ ചുണ്ട്, 2 തല, 3 നേത്രപടലം, 4 കൃഷ്ണമണി, 5 മേൽ മുതുക്, 6കീഴ് വാൽമൂടി, 7 Scapulars, 8 Median coverts, 9 മൂന്നാം ചിറക്, 10 ശ്രോണി, 11 Primaries, 12 ഗുദം, 13 തുട, 14 Tibio-tarsal articulation, 15 Tarsus, 16 പാദം, 17 കാൽ, 18 ഉദരം, 19 പാർശ്വം, 20 മാറിടം, 21 കഴുത്ത്, 22 ഗളസ്തനം]]
 
== ചിത്രസഞ്ചയം ==
വരി 168:
[[lb:Vullen]]
[[lbe:Лелуххи]]
[[lez:НуькӀНуькI]]
[[li:Veugel]]
[[lij:Aves]]
"https://ml.wikipedia.org/wiki/പക്ഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്