"ഹോ ചി മിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90:
==മരണാനന്തരം==
[[File:Hochiminh and Bebet.JPG|thumb|left|ഹോ ചിമിൻ, എലിസബത്ത് ഒബ്രാക്ക്, ലൂസി ഒബ്രാക്ക് 1946]].
ദക്ഷിണവിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്ന സൈഗോൺ പിന്നീട് ഔദ്യോഗികമായി ഹോ ചിമിൻ നഗരം എന്നു നാമകരണം ചെയ്യപ്പെട്ടു. 1975 മെയ് 1 ന് സൈഗോൺ നഗരം പിടിച്ചടക്കിയതോടെയാണ് വിയറ്റ്നാം യുദ്ധം ഔദ്യോഗികമായി അവസാനിച്ചത്. എന്നിരിക്കിലും അവിടുത്തെ ജനങ്ങൾ സ്വന്തം നഗരത്തെ സൈഗോൺ എന്നു തന്നെയാണ് വിളിച്ചിരുന്നത് <ref>{{cite web|title=ലെറ്റർ ഫ്രം ഹോ ചിമിൻ സിറ്റി - എ ട്രൈബ്യൂട്ട് ടു മൈ വിയറ്റ്നാം വെറ്റ് ഫാദർ|url=http://www.counterpunch.org/brown11122007.html|work=CounterPunchകൗണ്ടർപഞ്ച്|publisher=CounterPunchകൗണ്ടർപഞ്ച്|accessdate=15 ഒക്ടോബർ 2012|author=ബെൻ ബ്രൗൺ|date=12|month=നവംബർ|year=2007}}</ref>. ഹോ ചിമിൻ നഗരം എന്ന പേരിൽ നിന്നും സൈഗോൺ എന്ന പഴയ പേരിലേക്കു മാറ്റാൻ ഇപ്പോഴും അവിടെ ആവശ്യമുയരുന്നുണ്ടത്രെ <ref name="bbc.co.uk">[http://www.bbc.co.uk/news/world-asia-18328455]</ref>.
 
== വിയറ്റ്നാം യുദ്ധം ==
"https://ml.wikipedia.org/wiki/ഹോ_ചി_മിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്