"എലീഷ ഗ്രേവീസ് ഓട്ടിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'എലിവേറ്റർ എന്ന യന്ത്രം കണ്ടുപിടിച്ച ശാസ്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:39, 27 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

എലിവേറ്റർ എന്ന യന്ത്രം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് എലീഷ ഗ്രേവീസ് ഓട്ടിസ് .1811 ആഗസ്റ്റ് 3-ന് അമേരിക്കയിലെ ഹാലി ഫാക്കസിലാണ് ജനനം.1854ൽ ന്യൂയോർക്കിൽ ഒരു എക്സിബിഷനിൽ അദ്ദേഹം തന്റെ എലിവേറ്റർ പ്രദർശിപ്പിച്ചു. 1861 ഏപ്രിൽ 8 ന് എലീഷ ഗ്രേവീസ് ഓട്ടിസ് മരിച്ചു

"https://ml.wikipedia.org/w/index.php?title=എലീഷ_ഗ്രേവീസ്_ഓട്ടിസ്&oldid=1501031" എന്ന താളിൽനിന്ന് ശേഖരിച്ചത്