"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
r2.7.3) (Robot: Modifying fr:Ahmad Shâh to fr:Ahmad Shâh Durrani; സൗന്ദര്യമാറ്റങ്ങൾ
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: pa:ਅਹਿਮਦ ਸ਼ਾਹ ਅਬਦਾਲੀ)
(ചെ.) (r2.7.3) (Robot: Modifying fr:Ahmad Shâh to fr:Ahmad Shâh Durrani; സൗന്ദര്യമാറ്റങ്ങൾ)
| place of death =[[കാണ്ടഹാർ]] (ഇന്ന് [[Afghanistan|അഫ്ഗാനിസ്ഥാനിൽ]])
|}}
[[ദുറാനി]] സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് അഹമ്മദ് ഷാ അബ്ദാലി ({{lang-ps|'''احمد شاه ابدالي'''}}) എന്നും അറിയപ്പെടുന്ന അഹമ്മദ് ഷാ ദുറാനി (c.1723-1773) ({{PerB|احمد شاه دراني}}). ആധുനിക [[Afghanistan|അഫ്ഗാനിസ്ഥാന്റെ]] സ്ഥാപകനായും ഇദ്ദേഹം അറിയപ്പെടുന്നു.<ref>[[Library of Congress Country Studies]], Afghanistan - [http://lcweb2.loc.gov/cgi-bin/query/r?frd/cstdy:@field(DOCID+af0010) Ahmad Shah and the Durrani Empire]</ref><ref>Singh, Ganda (1959) ''Ahmad Shah Durrani: Father of Modern Afghanistan''
Asia Publishing House, London, [http://worldcat.org/oclc/4341271 OCLC 4341271]</ref> <ref>al munshi, P: "Tarikh Ahmad Shahi", page 30. Kaweh, 2000</ref><ref>Dr Kamal Kabuli on historian Faryaar Kohzaad's writings[http://www.Kabulnath.de]</ref> [[Nader Shah Afshar|നാദിർ ഷാ അഫ്ഷറിന്റെ]] മരണശേഷം അദ്ദേഹം [[Greater Khorasan|വിശാല ഖുറാസാന്റെ]] ഭരണാധികാരിയും<ref>al munshi, P: "Tarikh Ahmad Shahi", page 30. Kaweh, 2000</ref><ref>Dr Kamal Kabuli on historian Faryaar Kohzaad's writings[http://www.Kabulnath.de]</ref> പിന്നീട് സ്വന്തം സാമ്രാജ്യത്തിന്റെ സ്ഥാപകനും ഭരണാധികാരിയുമായി. അഫ്ഗാനിസ്ഥാനിലെ [[Pashtuns|പഷ്തൂണുകൾ]] അഹ്മദ് ഷാ അബ്ദാലിയെ '''ബാബാ''' (''"പിതാവ്"'') എന്നുവിളിക്കുന്നു.
 
1756 ആയപ്പോഴേക്കും മുഗളർ വീണ്ടും പഞ്ചാബിന്റെ പല പ്രദേശങ്ങളും നിയന്ത്രണത്തിലാക്കി. ഇതിന്റെത്തുടർന്ന് അഹ്മദ് ഷാ വീണ്ടും ഉപഭൂഖണ്ഡത്തിലെത്തുകയും 1756 ഡിസംബറിൽ ലാഹോർ പിടിച്ചടക്കി. 1757 ജനുവരിയിൽ ദില്ലിയും പിടിച്ചടക്കി. [[ദില്ലി]], [[ആഗ്ര]], [[മഥുര]] എന്നീ നഗരങ്ങൾ കൊള്ളയടിച്ചു. ഇതേ സമയം അഹ്മദ് ഷായുടെ മകൻ തിമൂർ, [[അമൃത്സർ|അമൃത്സറും]] കൊള്ളയടിച്ചു. ഇതിനെത്തുടർന്ന് പഞ്ചാബിലേയും സിന്ധിലേയും കശ്മീരിലേയും അഫ്ഗാൻ ആധിപത്യത്തെ മുഗളർ അംഗീകരിച്ചു<ref name=afghans15/>.
 
എന്നാൽ അദ്ദേഹം [[മുഗൾ രാജവംശം|മുഗൾ രാജവംശത്തെ]] സ്ഥാനഭ്രഷ്ടരാക്കിയില്ല. പഞ്ചാബ്, സിന്ധ്, കശ്മീർ എന്നിവിടങ്ങളിൽ അഹ്മദ് ഷായുടെ ആധിപത്യം അംഗീകരിക്കുന്നിടത്തോളം മുഗൾ രാജാക്കന്മാർക്ക് നാമമാത്രമായ അധികാരം ഉണ്ടായിരുന്നു. ഒരു പാവ ചക്രവർത്തിയായി [[അലംഗീർ രണ്ടാമൻ |അലംഗീർ രണ്ടാമനെ]] മുഗൾ സിംഹാസനത്തിൽ അഹ്മദ് ഷാ അവരോധിച്ചു.
 
ഇതോടൊപ്പം ആലംഗീർ രണ്ടാമന്റെ മകളെ [[തിമൂർ ഷാ ദുറാനി|തിമൂറും]], മുൻ മുഗൾ ചക്രവർത്തി [[മുഹമ്മദ് ഷാ|മുഹമ്മദ് ഷായുടെ]] മകളെ അഹ്മദ് ഷാ ദുറാനിയും വിവാഹം ചെയ്തു<ref name=afghans15/>. അഹ്മദ് ഷാ സിന്ധുവിന് കിഴക്ക് ഒരു പ്രവിശ്യ രൂപീകരിക്കുകയും അവിടെ മകൻ തിമൂറിനെ ഭരണമേൽപ്പിക്കുകയും ചെയ്തു.<ref name=afghanII2/>
 
തുടർന്ന് ഇന്ത്യ വിട്ട് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ച അഹ്മദ് ഷാ, തിരിച്ചുപോകുംവഴി അമൃത്സറിലെ [[സുവർണ്ണക്ഷേത്രം]] ആക്രമിച്ചു{{തെളിവ്}}, സരോവർ (ക്ഷേത്രത്തിലെ വിശുദ്ധ കുളം) കൊലചെയ്യപ്പെട്ട മനുഷ്യരുടെയും പശുക്കളുടെയും രക്തം കൊണ്ട് നിറച്ചു. അഹ്മദ് ഷാ 1757-ൽ [[അമൃത്സർ]] പിടിച്ചടക്കി, ''ഹർമന്ദിർ സാഹിബ്'' (പൊതുവായി [[Harmandir Sahib|സുവർണ്ണക്ഷേത്രം]] എന്ന് അറിയപ്പെടുന്നു) ആക്രമിച്ചത് സിഖുകാരും അഫ്ഗാനികളും തമ്മിൽ വളരെക്കാലം നീണ്ടുനിൽക്കുന്ന ശത്രുതയുടെ തുടക്കമായിരുന്നു.<ref>A Punjabi saying of those times was "khada peeta laahey daa, te rehnda Ahmad Shahey daa" which translates to, "what we eat and drink is our property; the rest belongs to Ahmad Shah."</ref>
 
=== മൂന്നാം പാനിപ്പത്ത് യുദ്ധം ===
 
== കുറിപ്പുകൾ ==
* {{കുറിപ്പ്|൧|അഹ്മദ് ഷായുടെ സൈന്യത്തിന്റെ 500 പൗണ്ട് വരുന്ന പീരങ്കിയുണ്ടകളുടെ പതനം ഭയന്ന് നിഷാപൂർ നിവാസികൾ കീഴടങ്ങുകയായിരുന്നു.<ref name=afghanII2/>}}
== അവലംബം ==
{{reflist|2}}
[[es:Ahmed Sah Abdali]]
[[fa:احمدشاه درانی]]
[[fr:Ahmad Shâh Durrani]]
[[he:אחמד שאה דוראני]]
[[hi:अहमद शाह अब्दाली]]
42,635

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1499940" എന്ന താളിൽനിന്ന് ശേഖരിച്ചത്